Headlines

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 21,468 പേര്‍ രോഗമുക്തി നേടി

  കേരളത്തിൽ ഇന്ന് 31,265 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂർ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസർഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

പാണ്ടിക്കാട് ഒറവംപുറം തച്ചങ്ങോടൻ സൈദ് ഹാജി (87) നിര്യാതനായി

  ഭാര്യ: ഫാത്തിമ മക്കൾ: ജാബീർ,അക്ബർ,അബ്ദു റബ്ബ്,മുഹമ്മദ് റൗഫ്, താഹിറ,മുനീറ,ഖൈറുന്നീസ,സമീറ മരുമക്കൾ : മുഹമ്മദാലി, പരേതനായ യൂസഫ് , ഹനീഫ, നൗഷാദ്, നിഷാന്ത്, ജസീല, ഷാദിയ ബാനു, സഹ് ല

Read More

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ പറയാനാകില്ല; ഹർജി തള്ളി ഹൈക്കോടതി

കൊറോണയുടെ പശ്ചത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. പിസി ജോർജ് എംഎൽഎയാണ് ഹർജി സമർപ്പിച്ചത്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ കർശന മുൻകരുതലുകൾ സ്വീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷന്റെ നടപടി ക്രമങ്ങളിൽ ഇടപെടുന്നില്ലായെന്ന വിലയിരുത്തലിൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.   കൊറോണ വ്യാപനത്തിനിടയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി…

Read More

വയനാട്ടിലെ ആദിവാസി ഊരുകളിൽ കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക

കൽപ്പറ്റ:വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. ഒരാഴ്ച്ച മുമ്പുവരെ പുല്‍പ്പള്ളി മുള്ളന്‍കോല്ലി പഞ്ചായത്തുകളിലായിരുന്നു ആദിവാസികള്‍ക്കിടയില് ഏറ്റവുമധികം രോഗവ്യാപനം. വിവിധ വകുപ്പുകളുടെ തീവ്ര ശ്രമത്തിനോടുവില്‍ ഇവിടങ്ങളില്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറക്കാന്‍ കഴിഞ്ഞു. അപ്പോഴേക്കും മറ്റുപഞ്ചായത്തുകളിലെ കോളനികളില്‍ രോഗികളുടെ എണ്ണം കൂടി. നെന്‍മേനി പഞ്ചായത്തില്‍ ചുള്ളിയോട് മാത്രം ഇനലെ പരിശോധിച്ച 110 പേരില്‍ 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു . പഞ്ചായത്തിലെ മറ്റിടങ്ങളിലും ഇതുപോല…

Read More

വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയറായി ആരോഗ്യ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു

വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയറായി ആരോഗ്യ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു . കൊവിഡിനെതിരായ പ്രതിരോധ നടപടികളുടെ പേരിലാണ് അഭിനന്ദനം. കെ കെ ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ടും വോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ വാഷിംഗ്ടൺ പോസ്റ്റും ബിബിസിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഐക്യരാഷ്ട്ര സഭയും കൊവിഡ് പ്രതിരോധത്തിൽ കെ കെ ശൈലജയെ അഭിനന്ദിച്ചിരുന്നു.

Read More

സ്പുട്‌നിക് കൊവിഡ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ

മോസ്‌കോ:സ്പുട്‌നിക് കൊവിഡ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ. രണ്ട് ഡോസ് വാക്സിനുകളും ലഭിച്ച ആദ്യത്തെ 16,000 പേരില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഫലങ്ങള്‍. ഫൈസറും ബയോ എന്‍ടെക്കും വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 90 ശതമാനം വിജയമാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെയാണ് ആദ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച റഷ്യ തങ്ങളുടെ വാക്‌സിന്റെ വിജയ ശതമാനം അറിയിച്ചത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) ആണ് വാക്‌സിന്‍ വികസനത്തിന് പിന്തുണ നല്‍കിയതും ആഗോളതലത്തില്‍ വിപണനം നടത്തുന്നതും. ”വളരെ…

Read More

ഭീകരതക്കെതിരെ യു എന്നില്‍ ശക്തമായ നിലപാടുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: ഭീകരതക്കെതിരെ യു എന്‍ രക്ഷാസമിതിയില്‍ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. ഭീകരര്‍ക്ക് സഹായം നല്‍കുന്നതില്‍ പാക്കിസ്ഥാന്റെ പേര് എടുത്ത് പറയാതെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. ഭീകരതയെ ഇന്ത്യ മതവുമായി ബന്ധപ്പെടുത്തി കാണുന്നില്ല. എന്നാല്‍ ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഭീകരര്‍ക്ക് അവര്‍ എല്ലാ സാഹയവും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി വേണം. ഭീകരതയെ ഒരു രീതിയിലും ആരും ന്യായീകരിക്കരുത്. ഭീകരതക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത…

Read More

രാജ്യദ്രോഹ നിയമം കൊളോണിയൽ കാലത്തേത്; ഇനിയുമിത് വേണോയെന്ന് സുപ്രീം കോടതി

  ഇന്ത്യയിലെ രാജ്യദ്രോഹ നിയമം കൊളോണിയൽ കാലത്തേതാണെന്ന് സുപ്രീം കോടതി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഈ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. വളരെയധികം ദുരുപയോഗം ചെയ്യുന്ന നിയമാണിത്. ഗുരുതരമായ ഭീഷണിയാണ് ഇത് സൃഷ്ടിക്കുന്നതെന്നും കോടതി പറഞ്ഞു രാജ്യദ്രോഹ നിയമത്തിന്റെ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. ഈ നിയമം ഉപയോഗിച്ചാണ് ഗാന്ധിയെ ബ്രിട്ടീഷുകാർ നിശബ്ദനാക്കാൻ ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു…

Read More

ഇടുക്കി ബാലഗ്രാമിൽ വ്യാജ വാറ്റ് കേന്ദ്രം നശിപ്പിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

  ഇടുക്കി ബാലഗ്രാമിൽ വ്യാജവാറ്റ് കേന്ദ്രം നശിപ്പിച്ചു. ലോക്ക് ഡൗൺ സാഹചര്യത്തിൽ വിൽപ്പന നടത്താനായി വ്യാജമദ്യം നിർമിക്കുന്ന കേന്ദ്രമാണ് എക്‌സൈസ് സംഘം നശിപ്പിച്ചത്. കേന്ദ്രം നടത്തിപ്പുകാരൻ ഓടി രക്ഷപ്പെട്ടു. ബാലഗ്രാമിൽ 669 നമ്പർ ബ്ലോക്കിലെ ഏലത്തോട്ടത്തിന് നടുവിലാണ് വ്യാജവാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഏലത്തോട്ടത്തിലെ പണിക്കാരന്റെ നേതൃത്വത്തിലാണ് ചാരാം നിർമിച്ചിരുന്നത്. തോട്ടത്തിലെ പണിക്കാരനായ ബാലഗ്രാം കണ്ണങ്കര രാജപ്പന്റെ പേരിൽ കേസെടുത്തു.

Read More