പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ അന്തരിച്ചു

പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു. കലൂർ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണ് തോപ്പിൽ ആന്റോ കലാലോകത്തേക്ക് കടക്കുന്നത്. സ്‌റ്റേജ് ഗായകനായ തോപ്പിൽ ആന്റോ കേരളത്തിലെ പ്രമുഖ ട്രൂപ്പുകളിൽ പലതിലും പാടിയിട്ടുണ്ട്. നാടകരംഗത്ത് സമഗ്ര സംഭാവകൾ നൽകിയ പ്രതിഭാശാലികൾക്കൊപ്പമാണ് സംഗീതജീവിതം ആരംഭിച്ചത്. ‘പിന്നിൽ നിന്നു വിളിക്കും കുഞ്ഞാടുകൾ’.. എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി…

Read More

പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം സിബിഐക്ക് കൈമാറി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം സിബിഐക്ക് കൈമാറി. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കൈമാറിയുള്ള സർക്കാർ വിജ്ഞാപനമിറങ്ങിയത്.   സെപ്റ്റംബർ 16നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്‌ഐആർ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആർ ഇടാൻ ഹൈക്കോടതി നിർദേശിച്ചു. എല്ലാ ജില്ലാ കളക്ടർമാരും ജില്ലയിലെ പോപ്പുലർ ബ്രാഞ്ചുകൾ ഏറ്റെടുത്ത് മുദ്രവയ്ക്കണം….

Read More

ഭാരതപുഴയിലും അച്ചൻകോവിലാറ്റിലുമായി രണ്ട് പേരെ കാണാതായി; കാസർകോട് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് മഴ ശക്തമായതോടെ അപകടങ്ങളും പതിവായി. പത്തനംതിട്ട അച്ചൻകോവിലാറ്റിൽ വീണ് 75കാരനെ കാണാതായി. പ്രമാടത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രമാടം കൊടുന്തറ സ്വദേശി രാജൻ പിള്ളയെ കാണാതായത്. പോലീസും അഗ്നിശമനസേനയും ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഷൊർണൂർ മുണ്ടായ അയ്യപ്പൻ കാവിന് സമീപത്ത് വെച്ചാണ് പി ബി വിനായക് എന്ന യുവാവ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവമോർച്ച ഷൊർണൂർ മണ്ഡലം പ്രസിഡന്റാണ് പി ബി വിനായക്. ഫയർഫോഴും പോലീസും നാട്ടുകാരും…

Read More

കൊവിഡ് വാക്‌സിൻ സ്വീകരിക്കും: നിലപാട് മാറ്റി രാംദേവ്

  കൊവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യോഗ പരിശീലകൻ രാംദേവ്. വാക്‌സിൻ സ്വീകരിക്കുമെന്നും ഡോക്ടർമാർ ദൈവ ദൂതരാണെന്നുമാണ് രാംദേവിന്റെ പുതിയ നിലപാട് ആധുനിക വൈദ്യശാസ്ത്രത്തെ പുച്ഛിച്ചും ഡോക്ടർമാരെ പരിഹസിച്ചുമുള്ള രാംദേവിന്റെ മുൻ പരാമർശം വിവാദമായിരുന്നു. കൊവിഡ് വാക്‌സിനേഷൻ എല്ലാവർക്കും സൗജന്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ രാംദേവ് സ്വാഗതം ചെയ്തു. നല്ല ഡോക്ടർമാർ അനുഗ്രമാണ്. അവർ ദൈവദൂതരമാണ്. എന്നാൽ ചിലർക്ക് മോശം കാര്യങ്ങളും ചെയ്യാൻ സാധിക്കും. താനൊരു സംഘടനക്കും എതിരല്ല. അത്യാഹിത ചികിത്സ, ശസ്ത്രക്രിയ എന്നിവക്ക്…

Read More

കൊവിഷീൽഡിന്റെ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു കിറ്റെക്‌സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ജീവനക്കാർക്ക് വേണ്ട വാക്‌സിൻ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് നൽകാൻ കമ്പനി അനുമതി തേടിയിരുന്നു. എന്നാൽ 84 ദിവസത്തിന് മുമ്പ് രണ്ടാം ഡോസ് നൽകാൻ സർക്കാർ അനുമതി നൽകിയില്ല ഇക്കാര്യത്തിൽ…

Read More

ഫേസ്ബുക്ക് പേര് മാറ്റുന്നത് എന്തിന്; എന്താണ് മെറ്റാവേഴ്‌സ്: പുതിയ പേരെന്താവും

  ഫേസ്ബുക്ക് പേര് മാറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 28-നോ അതിനുമുന്‍പോ നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പേര് മാറ്റം പ്രഖ്യാപിക്കുമെന്നും ‘ദി വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘മെറ്റാവേഴ്‌സ്’ എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം എന്നാണ് റിപ്പോര്‍ട്ട്. ‘ഉത്തരവാദിത്തമുള്ള’ മെറ്റാവേഴ്സ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 50 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ ഫേസ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെറ്റാവേഴ്സ് പദ്ധതികളുടെ ഭാഗമായി യൂറോപ്പില്‍ പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഫേസ്ബുക്കിനു പദ്ധതിയുണ്ട്. ആളുകള്‍ക്ക് പരസ്പരം…

Read More

കേരളത്തിൽനിന്നുള്ളവർക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം

മംഗളൂരു:കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നതാണ് അറിയിപ്പ്. ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വ്യാഴാഴ്ച മുതലേ ഇത് കർശനമാക്കുന്നുള്ളൂ. ഒരിക്കൽമാത്രം യാത്രചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന…

Read More

Dunkin Donuts job vacancies In Dubai

Dunkin Donuts Careers You should go for making you career in UAE  For Dunkin Donuts Careers UAE. Our few eateries and establishments are looking gifted, persevering, agreeable people groups who flourish speedier to join our organization and need to transform doughnuts into dollars. As we enlist experienced foundation candidates for the full time and the low maintenance work…

Read More

കോവിഡ് മരണ സർട്ടിഫിക്കറ്റുകൾ ആശുപത്രിയിൽനിന്ന്​ കാണാതായി

  കി​ളി​മാ​നൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും കി​ട്ടാ​ത്ത​ത്ത്​ അ​ന്വേ​ഷി​ച്ച​പ്പോ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ‘ക​ള​ഞ്ഞു​പോ​യി’ എ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളു​ടെ കു​ടും​ബം ഉ​ന്ന​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ എ​ട്ട് പേ​രു​ടെ​കൂ​ടി മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യെ​ന്ന്​ വ്യ​ക്ത​മാ​യി. ന​ഗ​രൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സി​ൽ നി​ന്ന​യ​ച്ച മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​ത്. ന​ഗ​രൂ​ർ ചെ​മ്മ​ര​ത്തു​മു​ക്ക് കാ​വു​വി​ള വീ​ട്ടി​ൽ അ​ജി, പി​താ​വ് ഗോ​പാ​ല​കൃ​ഷ്ണ​ൻ…

Read More

15 കാരന്റെ ആക്രമണം; വിദ്യാര്‍ത്ഥിനി ഓടിരക്ഷപ്പെട്ടതിനാല്‍ മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്

  കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്ക് സമീപം 15 കാരന്റെ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം ഒന്നുകൊണ്ട് മാത്രം. പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടമാകുമായിരുന്നു. നടുക്കുന്ന ആ ഓര്‍മകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇപ്പോഴും മുക്തമായിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ നടന്ന സംഭവം കൊണ്ടോട്ടി പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൊണ്ടോട്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. ക്ലാസിലേയ്ക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഉച്ചക്ക് ശേഷമാണ് ക്ലാസ്. അങ്ങാടിയില്‍ നിന്ന് ബസ് കയറാനായാണ് വീട്ടില്‍ നിന്ന്…

Read More