Headlines

സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനല്‍ ഇത്തവണ മഞ്ചേരിയില്‍. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു. കേരള യുനൈറ്റഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടാണിത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തില്‍ വൈകാതെ തീരുമാനമെടുക്കും.

Read More

മലയാളികൾ തിങ്ങിപ്പാർക്കുന്ന തമിഴ് നാട്ടിലെ നീലഗിരിക്ക് വാഗ്ദാനങ്ങൾ ഏറെ നൽകി നിയുക്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

മലയാളികൾ തിങ്ങിപ്പാർക്കുന്ന തമിഴ് നാട്ടിലെ നീലഗിരിക്ക് വാഗ്ദാനങ്ങൾ ഏറെ നൽകി നിയുക്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ‘ .നീലഗിരിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കടുത്ത നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും, നീലഗിരിയെ സഞ്ചാരികളുടെ പറുദീസയാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ നേതാവും നിയുക്ത തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ വാക്കുകളിൽ ആശ്വാസം കൊണ്ടിരിക്കുകയയാണ് വയനാട്ടിൽ കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന തമിഴ്നാട് നീലഗിരി ജില്ലയിലെ പതിനായിരക്കണക്കിന് വരുന്ന മലയാളി കുടുംബൾ . ജില്ലയിൽ കടുത്ത നിർമ്മാണ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത് ഈ നിയമങ്ങളിൽ…

Read More

ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്;കെസിഎയുടെ പ്രസിഡന്റസ് ടി 20യില്‍ ഇറങ്ങും

കൊച്ചി: വാതുവെയ്പിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിലക്ക് നീങ്ങിയതിനെ തുടര്‍ന്ന് വീണ്ടും കളിക്കളത്തിലേക്ക്.കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ട്വിന്റി 20 മല്‍സരത്തിലാണ് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് കളത്തിലിറങ്ങുന്നത്.ആലപ്പുഴ എസ് ഡി കോളജില്‍ ഡിസംബര്‍ 17 മുതല്‍ ജനുവരി മൂന്നു വരെയാണ് മല്‍സരം നടക്കുന്നത്.കെ സി എ റോയല്‍സ്,കെസിഎ ടൈഗേഴ്‌സ്, കെസിഎ ടസ്‌ക്കേഴ്‌സ്,കെസി എ ഈഗിള്‍സ്, കെ സി എ പാന്തേഴ്‌സ്, കെസിഎ ലയണ്‍സ് എന്നീ ടീമുകളാണ്…

Read More

കുറിപ്പടിയുമായി മന്ത്രി വന്നപ്പോഴും ഫാർമസിയിൽ മരുന്നില്ല; മാനേജർക്ക് സസ്‌പെൻഷൻ

  തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അപ്രതീക്ഷിത സന്ദർശനം. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മന്ത്രി മെഡിക്കൽ കോളജിലെത്തിയത്. വിവിധ വിഭാഗങ്ങൾ മന്ത്രി പരിശോധിച്ചു. അത്യാഹിത വിഭാഗമടക്കം കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി മന്ത്രി വിലയിരുത്തി ഇതിന് ശേഷം വാർഡുകളിലും മന്ത്രി സന്ദർശിച്ചു. ഇതിനിടെ രോഗിയായ പത്മാകുമാരിയുടെ ഭർത്താവ് മന്ത്രിയെ കണ്ട് കാരുണ്യ ഫാർമസിയിൽ നിന്ന് മരുന്നുകളൊന്നും ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞു. മരുന്നിന്റെ കുറിപ്പുമായി മന്ത്രി തന്നെ നേരിട്ട് ഫാർമസിയിലെത്തി. മന്ത്രി പുറത്ത് നിന്ന…

Read More

വയനാട്ടിൽ 97 പേര്‍ക്ക് കൂടി കോവിഡ്; 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 53 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (20.09.20) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616 ആയി. 1953 പേര്‍ രോഗമുക്തരായി. നിലവില്‍ 648 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: എടവക പഞ്ചായത്ത് സ്വദേശികൾ 23 പേര്‍, വെള്ളമുണ്ട…

Read More

ILA Bank Careers Jobs Opportunities Bahrain- 2022

ILA Bank Careers Jobs Opportunities This is the chance to make you careers with ILA Bank Careers  and live your life like a boss with ILA Bank Bahrain Careers So Get ready to grab these Outstanding  opportunity of ILA Bank  that may take your career beyond your expectation in case you get hired by ILA Bank Careers…

Read More

വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്‌കൂളുകൾ തുറക്കുന്നത് ഇനിയും നീളും

വായു മലിനീകരണം രൂക്ഷമായതതിനെ തുടർന്ന് ഡൽഹിയിൽ സ്‌കൂളുകൾ അടച്ചിട്ടത് നീട്ടാൻ തീരുമാനം. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ അറിയിച്ചു. വായു മലിനീകരണ തോത് ഉയർന്നു നിൽക്കുന്നതിനിടെയാണ് തീരുമാനം. നവംബർ 13ന് ഒരാഴ്ചത്തേക്കാണ് വായുമലിനീകരണത്തെ തുടർന്ന് സ്‌കൂളുകളും കോളേജുകളും അടച്ചിട്ടത്. 350നും 400നും ഇടയിലാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് എത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണ പ്രശ്‌നത്തിൽ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. ലോക്ഡൗൺ ഏർപ്പെടുത്തിക്കൂടെയെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. മലിനീകരണ തോത് കുറക്കാൻ…

Read More

വിദേശത്ത് നിന്ന് ഇതുവരെ എത്തിയത് 98,202 പേർ; നാളെ മുതൽ 50 വിമാനങ്ങൾ വരെ എത്തും

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഇതുവരെ തിരിച്ചെത്തിയത് 98,202 പേർ. ഇതിൽ 96581 പേരും വിമാനം വഴിയാണ് തിരികെ എത്തിയത്. മറ്റുള്ളവർ കപ്പലിലും നാട്ടിലെത്തി. 34,726 പേർ കൊച്ചിയിലും 31,896 പേർ കരിപ്പൂരിലും വിമാനമിറങ്ങി. താജ്കിസ്ഥാനിൽ നിന്നെത്തിയവരിൽ 18.15 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നെത്തിയവരിൽ 15 ശതമാനം പേർക്കും നൈജീരിയ 6, യുഎഇ 1.6 ശതമാനം, ഖത്തർ 1.56 ശതമാനം, ഒമാനിൽ നിന്നെത്തിയവർക്ക് 0.77 ശതമാനം പേർക്കുമാണ് കൊവിഡ് കണ്ടെത്തിയത്. ഇന്നലെ 72 വിമാനങ്ങളാണ് സംസ്ഥാനത്തേക്ക്…

Read More

ചാരായം വാറ്റുകയായിരുന്ന യുവാവ് പോലീസിനെ കണ്ട് ഓടി; ഭാര്യ നൽകിയ വിവരമനുസരിച്ച് കാമുകിയുടെ വീട്ടിൽ നിന്നും പിടികൂടി

തിരുവനന്തപുരത്ത് വീട്ടിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. മുക്കുവൻതോടിലാണ് സംഭവം. മദ്യപിച്ചെത്തിയ ഭർത്താവ് യുവതിയെ മർദിക്കുന്നുവെന്ന അയൽവക്കക്കാരുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. വീട്ടിൽ ചാരായം വാറ്റുന്ന യുവാവിനൊണ് പോലീസ് കണ്ടത്. പോലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മുക്കുവൻതോടുള്ള അജീഷ് ഭാര്യയെ മർദിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്ത് എത്തിയപ്പോൾ വീടിന്റെ അടുക്കളയിൽ അജീഷ് ചാരായം വാറ്റുന്നതാണ് പോലീസ് കണ്ടത്. ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവിടെ…

Read More