നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍

തൃശൂരില്‍ മൂന്ന് വര്‍ഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് ഫൊറന്‍സിക് സംഘം നിര്‍ണായ തെളിവുകള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കുട്ടിയെ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് അനീഷ പൊലീസ് നല്‍കിയ മൊഴി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മേധാവി ഡോക്ടര്‍ ഉന്മഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായ തെളിവുകള്‍ ശേഖരിച്ചത്. 2021ല്‍…

Read More

നിഥിനയുടെ കൊലപാതകം; പ്രതി അഭിഷേകിനെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിക്കും

പാലായിലെ പ്രണയ നൈരാശ്യത്തിലെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ രാവിലെ തെളിവെടുപ്പിനായി കൃത്യം നടന്ന പാലാ സെന്റ് തോമസ് ക്യാംപസിൽ എത്തിക്കും. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കും. മരിച്ച നിതിനയുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം വൈക്കത്തെ വീട്ടിലെത്തിക്കും. പരീക്ഷ എഴുതി മടങ്ങി വരുന്നതുവരെ കാത്തിരുന്ന പ്രതി നിഥിനയെ അടുത്ത് വിളിച്ചു സംസാരിച്ചതിന് ശേഷം കഴുത്തിനു പിടിച്ച് കയ്യിൽ കരുതിയ ചെറിയ പേനാക്കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. സഹപാഠിയുടെ കഴുത്തറുത്തു ഇട്ടശേഷം സമീപത്തിരുന്ന…

Read More

സ്വർണക്കടത്ത് പ്രതികളുമായി ബന്ധമില്ല, റമീസിനെ അറിയില്ല; രാഷ്ട്രീയ ഗൂഢാലോചനയെന്ന് കാരാട്ട് റസാക്ക്

സ്വർണക്കള്ളക്കടത്തിലേക്ക് തന്റെ പേര് പരാമർശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് കാരാട്ട് റസാക്ക് എംഎൽഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല. റമീസിനെയോ മറ്റ് പ്രതികളെയോ അറിയില്ലെന്നും എംഎൽഎ പറഞ്ഞു അന്വേഷണ ഏജൻസികൾ തന്നെ ബന്ധപ്പെട്ടിട്ടില്ല. പ്രത്യേക അജണ്ട വെച്ചുള്ള അന്വേഷണം പാടില്ല. കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴക്കുകയാണ്. ലീഗ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് പ്രതികളല്ല തന്റെ പേര് പറഞ്ഞത്. ഒരു പ്രതിയുടെ ഭാര്യയാണ്. ഇവരുടെ മൊഴി വിശ്വസനീയമല്ല. പുറത്തു നിൽക്കുന്നവരെ…

Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു നിയമസഭയിലേക്കു സീറ്റില്ലെന്ന കോണ്‍ഗ്രസ് നിലപാടിനെച്ചൊല്ലിയും വയനാട്ടില്‍ വിവാദം

കല്‍പറ്റ-തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടിച്ചൈാല്ലിയും വയനാട്ടില്‍ വിവാദം. കല്‍പറ്റ മണ്ഡലം സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍നിന്നു പുല്‍പള്ളിയില്‍നിന്നുള്ള നേതാവും ഐ ഗ്രൂപ്പിലെ പ്രമുഖനുമായ കെ.എല്‍.പൗലോസിനെ വെട്ടുന്നതിനാണ് ഈ ഉപാധി കൊണ്ടുവന്നതെന്നു ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പറയുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരാണ് ഈ കളിക്കു പിന്നിലെന്ന സന്ദേഹവും അവര്‍ക്കുണ്ട്. ജില്ലയിലെ ഏക ജനറല്‍ നിയോജകമണ്ഡലമാണ് കല്‍പറ്റ. യു.ഡി.എഫിനു വിജയ സാധ്യയുള്ള മണ്ഡലത്തില്‍ ജനവിധി തേടാന്‍ താത്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കള്‍…

Read More

McDonalds UAE Careers Announced Job Opportunities

The world’s largest fast food chain is looking to expand its global team of talented professionals. McDonald’s Careers has vacancies that are suitable for all types of candidates. Whether you want to work part time in McDonald’s or if you see yourself successful in the fast food business, then you must apply now for jobs…

Read More

മഹാരാഷ്ട്രയില്‍ ആശങ്ക: ബ്ലാക്ക് ഫംഗസ് മരണം ആയിരം കടന്നു

  മുംബൈ: കോവിഡ് വ്യാപനത്തില്‍ വീര്‍പ്പുമുട്ടിയ മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് ബാധയും ആശങ്കയാകുന്നു. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്ത് 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. പൂനെയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 178 പേരാണ് പുനെയില്‍ മാത്രം മരിച്ചത്. മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 9000ത്തിലേക്ക് അടുക്കുകയാണ്. 8,920 പേര്‍ക്കാണ് ഇതുവരെ രോഗം…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4445 രൂപയിലെത്തി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1777.93 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,456 രൂപയായി.

Read More

ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം; ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്

കണ്ണൂർ കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്. ഫോട്ടോഗ്രാഫറായ കൊട്ടിയൂർ സ്വദേശി സജീവിനെ കയ്യേറ്റം ചെയ്തവരുടെ പേരും വിവരവും ചേർക്കാതെയാണ് പൊലീസ് കേസെടുത്തത്. മർദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. നടൻ ജയസൂര്യയുടെ ഫോട്ടോ എടുക്കന്നതിനിടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് ക്യാമറ തട്ടിമാറ്റുകയും തുടർന്ന് മർദിച്ചെന്നുമാണ് പരാതി. സെൻട്രൽ ഫിലിം സെൻസർ ബോർഡ് മുൻ അംഗം ഷിജിൽ കടത്തനാട്, എബിവിപി മുൻ സംസ്ഥാന സംഘടന…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ സുല്‍ത്താന്‍ ബത്തേരി സെക്ഷനിലെ* 67ാം മൈല്‍ മുതല്‍ പൊന്‍കുഴി വരെ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (വെള്ളി)രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ കൊച്ചുവയൽ, പീച്ചങ്കോട്, നടക്കൽ, തരുവണ, എഴേരണ്ട് എന്നിവിടങ്ങളിൽ നാളെ (വെളളി ) രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും    

Read More

വാളയാർ പെൺകുട്ടികൾക്ക് നീതി നേടി സെക്രട്ടേറിയറ്റിന് മുന്നിൽ അമ്മയുടെ സമരം ഇന്ന് മുതൽ

വാളയാറിൽ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ഇരിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സമരം   കേസ് ആദ്യമന്വേഷിച്ച എസ് ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്. ഇതേ ആവശ്യമുന്നയിച്ച് കൊച്ചിയിലും ഇവർ സമരം നടത്തിയിരുന്നു ഒമ്പതും പതിമൂന്നും വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികൾ മൂന്ന് വർഷം…

Read More