മുന്നറിയിപ്പുമായി വിദഗ്ധര്‍; സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടൽ വേണം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. തുടര്‍ച്ചയായ ആറാം ദിനവും രോഗികളുടെ എണ്ണം 30000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ്. 28. 37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 339441 ആയി. എറണാകുളത്ത് മാത്രം…

Read More

കെ റെയിൽ; ഡൽഹിയിലെ കർഷക മാതൃകയിൽ സമരം ശക്തമാക്കും: കെ. സുധാകരൻ

  കെ റെയിലിനെതിരെ സമരം ശക്തിമാക്കി മുന്നോട്ട് കൊണ്ടുപോകാനൊരുങ്ങി കോൺഗ്രസ്. ഡൽഹിയിലെ കർഷക സമരം പോലെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ് കെ.സുധാകരൻ. കെ റെയിലിന്റെ യഥാർത്ഥ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തും. വസ്തുതകൾ പഠിപ്പിക്കാൻ ആയിരം പൊതുയോഗങ്ങൾ സംഘടിപ്പിക്കും .വിദഗ്ധരെ ഉൾപ്പെടുത്തി സെമിനാറുകൾ സംഘടിപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. മാർച്ച് എഴാം തീയതി എല്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. ബഹുജന മാർച്ച് ആയിരിക്കും നടത്തുക. ‘കെ റെയിൽ വേണ്ട, കേരളം മതി’ എന്നായിരിക്കും മുദ്രാവാക്യം’- സുധാകരൻ…

Read More

മെസ്സിക്ക് നിരാശയോടെ തുടക്കം; ചാമ്പ്യൻസ് ലീഗിൽ പി എസ് ജിക്ക് സമനില

  ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്ക് വേണ്ടി അരങ്ങേറിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് നിരാശയോടെ തുടക്കം. ചാമ്പ്യൻസ് ലീഗിൽ ബെൽജിയൻ ക്ലബ്ബായ ബ്രൂഗിനോടാണ് മെസ്സി പി എസ് ജി ജഴ്‌സിയിൽ ഇറങ്ങിയത്. മത്സരത്തിൽ താരത്തിന് ഗോളൊന്നും നേടാനായില്ല. പി എസ് ജിയെ ബ്രൂഗ് സമനിലയിൽ തളക്കുകയും ചെയ്തു. മെസ്സി, നെയ്മർ, എംബാപെ എന്നീ മൂന്ന് സൂപ്പർ താരങ്ങളെയും ഒന്നിച്ച് അണിനിരത്തിയാണ് പി എസ് ജി ഇറങ്ങിയത്. 15ാം മിനിറ്റിൽ അന്റർ ഹെറേര പി എസ്…

Read More

24 മണിക്കൂറിനിടെ 43,263 പേർക്ക് കൂടി കൊവിഡ്; 338 പേർ മരിച്ചു

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,263 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. കേരളത്തിൽ ഇന്നലെ 30,196 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് രാജ്യത്ത് ഇതിനോടകം 3,31,39,981 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,41,749 ആയി ഉയർന്നു. നിലവിൽ 3,93,614 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 3.21 കോടി പേർ രോഗമുക്തി…

Read More

80 രാജ്യങ്ങള്‍,ആറു മാസത്തെ ആഘോഷം; 30 ലക്ഷം സന്ദര്‍ശകര്‍: ‘എക്‌സ്‌പോ 2023 ദോഹ’ പ്രഖ്യാപിച്ചു

  ദോഹ: 80 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍, എക്സ്പോ 2023 അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കും. 2023 ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന മേള 2024 മാര്‍ച്ച് 28 വരെ നീണ്ടുനില്‍ക്കും. ‘ഗ്രീന്‍ ഡെസേര്‍ട്ട് ബെറ്റര്‍ എന്‍വയോണ്‍മെന്റ്’എന്ന പ്രമേയത്തിന് കീഴില്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖല (മെന) എന്നിവിടങ്ങളില്‍ നടക്കുന്ന ആദ്യ ഇവന്റാണിത്. 1.7 ദശലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന എക്‌സ്‌പോ 30 ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. ”ഈ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ പരിസ്ഥിതി,…

Read More

സൗദിയില്‍ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കി; അടുത്ത പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കിയിരിക്കെ, പ്രത്യേക അഭ്യര്‍ഥനയുമായി ആരോഗ്യ മന്ത്രി ഡോ. തൗഫീക്ക് അല്‍ റബീഅ. പകര്‍ച്ച വ്യാധിയില്‍നിന്ന് നിന്ന് സ്വയം രക്ഷനേടാന്‍ എല്ലാവരും വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷം ഈ മഹാമാരിയോടൊപ്പമാണ് നമ്മള്‍ ചെലവഴിച്ചത്. വാക്‌സിന്‍ സ്വീകരിക്കുകയാണ് ഇനി സാധാരണ നിലകൈവരിക്കുന്നതിലേക്കുള്ള പദ്ധതി. നിങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. എല്ലാവരും വാക്‌സിന്‍ എടുക്കുക- മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഡിസംബര്‍ 17…

Read More

മുംബൈയിൽ അപാർട്ട്‌മെന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 16 പേർക്ക് പരുക്കേറ്റു

മുംബൈ ലാൽബാഗിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് 16 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 7.20നാണ് സംഭവം. ഗണേശ് ഗല്ലി പ്രദേശത്തെ സാരാഭായി അപാർട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേർ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ലാൽബാഗ്. അപകടത്തിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ തീ പടരാതിരിക്കാൻ സഹായകരമായി അപാർട്ട്മെന്റ് ബിൽഡിങ്ങിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രഥമിക വിവരം. സ്ഫോടനം ലെവൽ വൺ നിലവാരത്തിലുള്ളതായിരുന്നുവെന്ന് അഗ്‌നശമന സേന ഓഫിസർ പറഞ്ഞു.  

Read More

കൊട്ടിക്കലാശമില്ലെങ്കിലും ആവേശം ചോരാതെ മുന്നണികൾ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണങ്ങൾ ഇന്ന് അവസാനിക്കും. പതിവ് കൊട്ടിക്കലാശത്തിന് വിലക്കുണ്ടെങ്കിലും ആവേശം ഒട്ടും ചോരാതെയാകും മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിക്കുക. നാളെ നിശബ്ദ പ്രചാരണമാണ്. വോട്ടുകൾ ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാകും സ്ഥാനാർഥികളും പ്രവർത്തകരും പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് രാഹുൽ ഗാന്ധി, അമിത് ഷാ, വൃന്ദ കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കളാണ് കേരളത്തിൽ ആവേശം തീർക്കാനുള്ളത്. രാഷ്ട്രീയ പോരും ചൂടുപിടിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ വാർത്തകളിൽ…

Read More

ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കൊവിഡ് കേസുകൾ കുറയ്ക്കാം: ആരോഗ്യമന്ത്രി

  ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ. ലോക്ക് ഡൗണുമായി എല്ലാവരും സഹകരിക്കണം. കൊവിഡിന്റെ രണ്ടാംതരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂർണ ലോക്ക് ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. മെയ് എട്ട് മുതൽ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

സംസ്ഥാനത്ത് 25 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4952 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4952 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 433 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 733, കോട്ടയം 638, കോഴിക്കോട് 550, പത്തനംതിട്ട 414, തൃശൂർ 464, കൊല്ലം 444, മലപ്പുറം…

Read More