അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ പട്ടിക തയാർ; വീടുകളിൽ പൊലീസ് എത്തിത്തുടങ്ങി

  കോട്ടയം∙ കേരള പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പിന്തുണ നൽകിയവരുടെ പട്ടിക പൊലീസ് തയാറാക്കി. അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ ലിസ്റ്റ് തയാറാക്കിയതായും അത്തരക്കാരുടെ വീടുകളിലേക്ക് പൊലീസ് എത്തി തുടങ്ങിയെന്നും എഡിജിപി പി. വിജയൻ മനോരമ ന്യൂസിനോടു പറഞ്ഞു. ആയങ്കി സൂപ്പർ സ്റ്റാറല്ല, ക്രിമിനലാണ്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾ ചെയ്തയാളെ സമൂഹത്തിനു മുന്നിൽ പിന്തുണയ്ക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും എഡിജിപി അഭിപ്രായപ്പെട്ടു.അതേസമയം അർജുൻ ആയങ്കിയെ വെടിവച്ചു പിടിക്കാൻ…

Read More

ഭാഗ്യം കൊണ്ടുവന്നോ സുവര്‍ണ കേരളം? ഒരു കോടി നേടിയ ഭാഗ്യനമ്പര്‍ അറിയാം; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. തൃശ്ശൂരില്‍ മുഹമ്മദ് മുസ്തഫ എന്ന ഏജന്റ് വിറ്റ RW 231825 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം നേടിയത് കരുനാഗപ്പള്ളിയില്‍ സമീന സബീര്‍ എന്ന ഏജന്റ് വിറ്റ RR 338298 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ സോന ജയ്‌സണ്‍ എന്ന ഏജന്റ്…

Read More

സംസ്ഥാനത്ത് ഇന്ന് 3 പുതിയഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 3 പുതി ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 6), പാലക്കാട് ജില്ലയിലെ നാഗലശേരി (7), അമ്പലപ്പാറ (16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്. ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

എംജി സർവകലാശാലയിൽ വീണ്ടും ‘പാറ്റ’ പോസ്റ്റർ; നാഷണൽ കോൺഫറൻസിന്റെ ബാനറിൽ CJP സമരത്തിന്റെ ചിത്രങ്ങളും

  എംജി സർവകലാശാലയിൽ വീണ്ടും ‘പാറ്റ’ പോസ്റ്റർ. സർവകലാശാലാ കവാടത്തിൽ കെട്ടിയ നാഷണൽ കോൺഫറൻസിന്റെ ബാനറിലാണ് വീണ്ടും പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത്. സിജെപി സമരത്തിന്റെ ചിത്രങ്ങളും പോസ്റ്ററിൽ ഉണ്ട്. വിവാദങ്ങൾക്ക് പിന്നാലെ കോൺഫറൻസിന് നൽകിയ ഫണ്ട് സർവകലാശാലാ യൂണിയൻ തിരിച്ചടയ്ക്കണമെന്ന് വിസി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.     നാളെ മുതൽ ആറാം തീയതി വരെയാണ് എംജി സർവകലാശാല യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് . ഇതിൻറെ ഭാഗമായി ആദ്യമിറക്കിയ പോസ്റ്ററിൽ ആണ് പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത്….

Read More

തിരുവനന്തപുരം പാങ്ങപ്പാറയില്‍ എണ്‍പതുകാരന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനാണ് (80) ഭാര്യ പ്രസന്നയെ (76) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം. അഞ്ചു വര്‍ഷത്തോളമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന. മകന്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.

Read More

ഫെബ്രുവരിയിൽ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പൂരം; ഷെഡ്യൂളിൽ ഡേ നൈറ്റ് ടെസ്റ്റും

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന് ഫെബ്രുവരിയിൽ തുടക്കമാകും. നാല് ടെസ്റ്റുകളും അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പര്യടനത്തിനുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ ഒന്ന് ഡേ നൈറ്റ് മത്സരമാണ്. കൊവിഡ് സാഹചര്യത്തിൽ മത്സരങ്ങളെല്ലാം നിശ്ചിത സ്റ്റേഡിയത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകൾ ചെന്നൈയിൽ നടക്കും. ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. അവസാന രണ്ട് ടെസ്റ്റുകൾ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടക്കും. മൂന്നാം ടെസ്റ്റ് ഡേ നൈറ്റ് മത്സരമായിരിക്കും. ടി20 മത്സരങ്ങളും അഹമ്മദാബാദ് സ്റ്റേഡിയത്തിൽ തന്നെയാകും…

Read More

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; വിശദീകരണവുമായി ആരോഗ്യ വകുപ്പ്, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

തിരുവനന്തപുരം: യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യ വകുപ്പ്. പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലിൽ തന്നെ അന്വേഷണം നടത്തിയിരുന്നതായാണ് ആരോഗ്യവകുപ്പ് പറയുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് സുമയ്യ എന്ന യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിലാണ് വിശദീകരണം. സംഭവത്തില്‍ വിദഗ്ദധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയെന്നും ഗൈഡ് വയറ് കുരുങ്ങി കിടക്കുന്നതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല, പരാതി ലഭിച്ചാൽ അതും പരിധോധിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണത്തില്‍ പറയുന്നത്. തൊണ്ടയില്‍ തൈറോയ്ഡ് സംബന്ധമായ ചികിത്സയ്ക്ക് 2023 ലാണ്…

Read More

ഇന്ന് 2910 പേർക്ക് കൊവിഡ്, 2653 പേർക്ക് സമ്പർക്കം വഴി; 3022 പേർക്ക് രോഗമുക്തി

ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം…

Read More

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വിധി വഴിത്തിരിവാകും; രാഹുൽ ഈശ്വർ

വിവാഹിതരായ സ്ത്രീകൾക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കാൻ പാടില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു, ഇത് ചരിത്രപരമായ വിധിയെന്ന് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉൾപ്പടെ വിധി വഴിതിരിവാകും. രാഹുലിന്റെ കാര്യത്തിൽ 1,3 പരാതികാർ വിവാഹിതരാണ്. ഇതൊക്കെ പൊലീസിന് അറിയാം, എന്നിട്ടാണ് അവർ കേസ് എടുത്തതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.പീഡിപ്പിച്ച വ്യക്തിക്ക് ഇത്രയും സാധനങ്ങൾ ആരെങ്കിലും വാങ്ങിച്ച് കൊടുക്കോ. പീഡിപ്പിച്ച വ്യക്തിക്ക് ആരെങ്കിലും 6 ദിവസം കഴിഞ്ഞ് അങ്ങോട്ട് 10,000 രൂപ അയച്ചു…

Read More

ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു; പി എച്ച് ആയിഷ ബാനു പ്രസിഡന്റ്

  എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി എച്ച് ആയിഷ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്. പി കെ നവാസിനെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയതിനെ തുടർന്ന് പഴയ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് പിരിച്ചുവിട്ടിരുന്നു പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. റുമൈസ റഫീഖ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റും നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയുമായിരുന്നു. വനിതാ കമ്മീഷനിൽ ഹരിത നൽകിയ…

Read More