NESTO Hypermarket Recruitment 2022

NESTO Hypermarket Recruitment 2022– Its very pleasure to inform you that NESTO Hypermarket is hiring staff now, company has published their vacancies on the NESTO Hypermarket website’s careers page, When we noticed that We were very happy to share with job seekers, and you can get every detail regarding this job in this post and…

Read More

കാറിലെത്തിയ സംഘം വഴിയിലൂടെ നടന്നു പോയവരെ മര്‍ദിച്ചു; തൃക്കാക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്ക്

  കൊച്ചി തൃക്കാക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാറിലെത്തിയ സംഘം വഴിയിലൂടെ നടന്നു പോയവരെ മര്‍ദിക്കുകയായിരുന്നു. യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ ഉടമയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.     തൃക്കാക്കര എന്‍ജിഒ കൊട്ടേഴ്‌സിന് സമീപം ഇന്ന് പുലര്‍ച്ചയാണ് സംഘര്‍ഷം. നിലത്തിട്ട് ചവിട്ടുകയും മുഖത്ത് ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതാകാം സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.   പ്രവീണ്‍കുമാര്‍, ഷാഫി , നിസാം എന്നിവര്‍ക്ക്…

Read More

കണ്ടത്തുവയൽ ഇരട്ടക്കൊലപാതകം: പ്രതി വിശ്വനാഥന് വധശിക്ഷ

വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. തൊട്ടിൽപ്പാലം മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ്(48) വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. വിശ്വനാഥൻ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ജൂലൈ ആറിനാണ് നവദമ്പതികളായിരുന്ന ഉമ്മർ(26), ഭാര്യ ഫാത്തിമ(19)എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തെ അന്വേഷണത്തിലൊടുവിലാണ് വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത് മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ വിശ്വനാഥൻ…

Read More

തമിഴ്നാട്ടിൽ ചരക്ക് ട്രെയിന് തീപിടിച്ചതിന് പിന്നിൽ അട്ടിമറി? നിരവധി ട്രെയിനുകൾ റദ്ദാക്കി

തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിന് തീപിടിച്ചതിന് പിന്നിൽ അട്ടിമറിയെന്ന് സംശയം. അപകടം നടന്നതിനു 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തി. ചരക്ക് ട്രെയിനിന്റെ പതിനെട്ട് ബോഗികളാണ് പാളം തെറ്റിയത്. പന്ത്രണ്ട് ബോഗികൾ കത്തി നശിച്ചു.12 ട്രെയിനുകൾ പൂർണമായും 13 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. അപകടത്തിൽ ആളപായമില്ല. പുക ഉയരുന്നതിനാൽ 2 കിലോമീറ്റർ ചുറ്റളവിലുള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഹെൽപ് ഡെസ്ക് തുടങ്ങി. ഇന്ന് പുലർച്ചെ 5.30യോടെയായിരുന്നു അപകടം. ഡീസൽ കയറ്റിവന്ന…

Read More

ഭൂട്ടാന്‍ കാര്‍ ഇടപാട് വിടാതെ കേന്ദ്ര ഏജന്‍സികള്‍; മമ്മൂട്ടിക്കും ദുല്‍ഖറിനും പിന്നാലെ പൃഥ്വിരാജിന്റെ വീട്ടിലും ഇഡി റെയ്ഡ്

ഭൂട്ടാന്‍ കാര്‍ ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇഡിയുടെ വ്യാപക റെയ്ഡ്. മമ്മൂട്ടിക്കും ദുല്‍ഖറിനും പിന്നാലെ പൃഥ്വിരാജിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നു. പൃഥ്വിരാജിന്റെ വീടുകളിലും ഫ്‌ലാറ്റിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 17 ഇടങ്ങളിലാണ് ഒരേ സമയം പരിശോധനകള്‍ നടക്കുന്നത്. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത്ത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധനകള്‍ നടക്കുകയാണ്. കാര്‍ ഇടപാടിന്റെ ഭാഗമായി ഫെമ നിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിന്റെ കൂടുതല്‍ തെളിവുകള്‍…

Read More

ശബരിമല സ്വർണക്കൊള്ള ; എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. സ്വർണക്കടത്തിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ നൽകിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് എൻ വാസുവിൻ്റെ അഭിഭാഷകൻ്റെ വാദം. എന്നാൽ ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷൻ എൻ വാസു നൽകിയത് സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശിപാർശയാണെന്നും കോടതിയിൽ…

Read More

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് പഹൽഗാം ആക്രമണം നടത്തിയ ഭീകരറെന്ന് സൂചന

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു. ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ മഹാദേവ്…

Read More

‘മന്ത്രിയെ കണ്ട് കരഞ്ഞത് വൈറലാകാനല്ല’, ആയുസ്സിന്റെ നല്ലകാലം നഷ്ടമാക്കി എഴുതിയ പിഎസ്‌സി പരീക്ഷയാണ്: യുവതി പറയുന്നു

ഉറക്കമിളച്ചും കഷ്ടപ്പെട്ടും പഠിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേര് വന്നെങ്കിലും നിയമനം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത് നിരവധി ഉദ്യോഗാർഥികളാണ്. പാലക്കാട് ജില്ലയിലെ കൽമണ്ഡപം സ്വദേശിയായ ജെന്നിഫർ ഫാറൂണിന് അസി. പ്രഫസര്‍ ഇൻ കൊമേഴ്സ് ലിസ്റ്റിൽ 22–ാം റാങ്ക് നേടിയെങ്കിലും നിയമനം ഇനിയും അകലെ. പാലക്കാട് ജില്ലയിലെ രണ്ടാം റാങ്കുകാരിയാണ് ജെന്നിഫർ. കഴിഞ്ഞ ദിവസം പാലക്കാട് ഡിസിസി ഓഫിസിലെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനോട് ജെന്നിഫർ കരഞ്ഞ് അപേക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഇനി 30 ദിവസം മാത്രമാണ്…

Read More

നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയിൽ

അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയി. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നാല് പേരിൽ നിന്നായി 4.269 കിലോ വരുന്ന സ്വർണമിശ്രിതമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ തഞ്ചാവൂർ സ്വദേശിയിൽ നിന്ന് 765 ഗ്രാമും ഷാർജിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയിൽ നിന്ന് 870 ഗ്രാമും ദുബൈയിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശിയിൽ നിന്ന് 774 ഗ്രാമും ഷാർജയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയിൽ നിന്ന് 870 ഗ്രാമും പത്തനംതിട്ട…

Read More

‘ഇന്ത്യയ്ക്കുള്ളത് ദുര്‍ബലനായ പ്രധാനമന്ത്രി’; എച്ച് 1-ബി വിസയ്ക്കുള്ള അപേക്ഷാഫീസ് കുത്തനെ കൂട്ടിയതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

പ്രധാനമന്ത്രിയുടെ തന്ത്രപരമായ നിശബ്ദത രാഷ്ട്രത്തിന് ബാധ്യതയായിരിക്കുന്നുവെന്ന് ഗൗരവ് ഗൊഗോയ് കുറിച്ചു. എച്ച് 1-ബി വിസയുടെ കാര്യത്തില്‍ എടുത്ത തീരുമാനത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള ഒരു വിഭാഗത്തെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ഒരു ഐഎഫ്എസ് വനിതാ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സമയത്ത് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സ്വീകരിച്ച നിലപാടിനെ കുറിച്ച് താന്‍ ഇപ്പോള്‍ ഓര്‍ത്തുപോകുന്നുവെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഈ തന്ത്രപരമായ നിശബ്ദത രാജ്യത്തിനും പൗരന്മാര്‍ക്കും ബാധ്യതയായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എച്ച് 1-ബി വിസയ്ക്കുള്ള അപേക്ഷാഫീസ്…

Read More