തിരുവനന്തപുരം: വിഴിഞ്ഞത്ത് ഉല്ലാസയാത്രക്കിടെ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പൂന്തുറ സ്വദേശിനി സഹായറാണി (49) ആണ് മരിച്ചത്.
ഉല്ലാസയാത്ര നടത്തിയ രണ്ട് വെള്ളങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത് .സുരക്ഷാക്രമീകരങ്ങളില്‍ വീഴ്ച വന്നിട്ടില്ലെന്നും അപകടത്തിന് കാരണമായ എല്ലാ വസ്തുതകളും വിലയിരുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.