പാചകവാതക വില കൂട്ടി

 

പാചകവാതക വില കൂട്ടി

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില ഇന്നും കൂട്ടി.സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ വില 801 രൂപ. പുതിയ വില നിലവിൽ വന്നു.