കേരളാ കോൺഗ്രസിലെ ചിഹ്ന തർക്കത്തിൽ പരിഹാരം. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചുള്ള പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി
നേരത്തെ കേന്ദ്ര തെരഞ്ഞെടു്പ് കമ്മീഷനും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചിരുന്നു. ഇതിനെതിരെ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയും വിധി വരുന്നതുവരെ ചിഹ്നം മരവിപ്പിക്കുകയുമായിരുന്നു