
പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം വിജിലൻസ്,ഐടി, ആസൂത്രണം മെട്രോ
____________________

കെ എൻ ബാലഗോപാൽ- ധനകാര്യംം
_________________

പി രാജീവ്- വ്യവസായം
_________________

വീണ ജോർജ്- ആരോഗ്യം
_________________

വി.ശിവൻകുട്ടി- വിദ്യാഭ്യാസം
_______________

ആർ ബിന്ദു- ഉന്നത വിദ്യാഭ്യാസം
_______________

മുഹമ്മദ് റിയാസ് – പൊതു മരാമത്ത്, ടൂറിസം
___________
വി എൻ വാസവൻ- സഹകരണം, രജിസ്ട്രെഷൻ
______________

എം വി ഗോവിന്ദൻ- തദ്ദേശ സ്വയംഭരണം, എക്‌സൈസ്
_____________

കെ രാധാകൃഷ്ണൻ- ദേവസ്വം, പിന്നോക്കക്ഷേമം
_______________

കെ രാജൻ- റവന്യൂ
___________

കെ കൃഷ്ണൻകുട്ടി- വൈദ്യുതി
___________

സജി ചെറിയാൻ- ഫിഷറീസ്, സാംസ്‌കാരികം
__________

ജി ആർ അനിൽ- ഭക്ഷ്യം
_____________

പി പ്രസാദ്- കൃഷി
____________

ജെ ചിഞ്ചുറാണി- മൃഗസംരക്ഷണം, ക്ഷീര വികസനം
____________

വി അബ്ദുറഹുമാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യ
__________

റോഷി അഗസ്റ്റിൻ- ജലവിഭവ വകുപ്പ്
______________

ആന്റണി രാജു- ഗതാഗതം
__________________

അഹമ്മദ് ദേവർകോവിൽ- തുറമുഖം, മ്യൂസിയം
__________________

എ കെ ശശിന്ദ്രൻ – വനം

