കൊച്ചി കോർപറേഷനിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ ഒരു വോട്ടിന് തോറ്റു

കൊച്ചി കോർപറേഷനിൽ ബിജെപിക്ക് അട്ടിമറി ജയം. യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു. ഒരു വോട്ടിനാണ് വേണുഗോപാൽ പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് വേണുഗോപാൽ പരാജയപ്പെട്ടത്.

തിരുവനന്തപുരത്ത് അഞ്ച് ഡിവിഷനുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. മൂന്ന് ഡിവിഷനുകളിൽ എൽ ഡി എഫ് സ്ഥാനാർഥിയും മുന്നിട്ട് നിൽക്കുകയാണ്.