ലോറിയില്‍ കടത്തുകയായിരുന്ന 54000 പാക്കറ്റ് ഹാന്‍സ്, കൂള്‍ ലിപ് എന്നിവ പിടികൂടിയത്. സംഭവത്തില്‍ കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ജംഷീര്‍ (34), അബ്ദുള്‍ ബഷീര്‍ (44) എന്നിവരാണ് പിടിയിലായത്.
പുകയില കയറ്റിവന്ന ലോറിയും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം.എക്‌സൈസ് ഇന്റലിജന്റും, ബത്തേരി എക്‌സൈസ് റെയിഞ്ചും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടിയത്.