തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇതുവരെ ജില്ലയില്‍ 7,632 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വൈറസ് ബാധ മൂലം 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 4,602 പേര്‍ രോഗമുക്തരായിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാവുന്നതോടൊപ്പം ജില്ലയില്‍ മഴയും ശക്തമാണ്. ജില്ലയില്‍ വെള്ളപ്പൊക്കക്കെടുതികളെ തുടര്‍ന്ന് നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.