കോഴിക്കോട് മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. മലബാർ മെഡിക്കൽ കോളജിലെ മൂന്നാം വർഷം വിദ്യാർഥിയായ ആദർശ് നാരായണനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തേഞ്ഞിപ്പാലം സ്വദേശിയാണ് ആദർശ്
ഇന്ന് പുലർച്ചെ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് മുകളിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്നും വിദ്യാർഥി കോളജിലെത്തിയത്.