Keralaകോഴിക്കോട് കുറ്റ്യാടിയിൽ വൻ തീപിടിത്തം Webdesk3 years ago01 mins കോഴിക്കോട് കുറ്റ്യാടി പുതിയ സ്റ്റാന്റിനകത്ത് വൻ തീപ്പിടുത്തം. നാല് കടകൾ പൂർണമായും കത്തി നശിച്ചു. സമീപത്തുള്ള മറ്റു കടകളിലേക്കും തീ പടർന്നിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് ഫയർ ഫോഴ്സ്. Read More കോഴിക്കോട് മിഠായിത്തെരുവിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു കോഴിക്കോട് കൊളത്തറയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടിത്തം. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ കുറ്റ്യാടിയിൽ പുനഃപരിശോധനയില്ല; സ്ഥാനാർഥിയെ മാറ്റില്ലെന്നും എം വി ഗോവിന്ദൻ Post navigation Previous: ശിവശങ്കർ ദുബൈയിൽ ഫ്ളാറ്റ് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി സ്വപ്നNext: വൃക്കകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാണ്