നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബൈയിൽ നിന്നും സൗദിയിൽ നിന്നും എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്
മൂന്ന് കിലോ സ്വർണമാണ് മൂന്ന് പേരിൽ നിന്നായി പിടികൂടിയത്. ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇവരുടെ ശ്രമം

 
                         
                         
                         
                         
                         
                        