തിരുവനന്തപുരം:കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈമാസം 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും പരാതികളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. അന്തിമവോട്ടര്‍ പട്ടിക 2021 ജനുവരി 20 ന് പ്രസിദ്ധീകരിക്കും.
The Best Online Portal in Malayalam