കഴിഞ്ഞദിവസം വെള്ളിലയിലെ കർഷകന്റെ കപ്പ, കപ്പ ചലഞ്ചിലൂടെ ഏറ്റെടുക്കണമെന്ന മങ്കട മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹി സാദിഖലി വെള്ളിലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ ആ ചലഞ്ച് ഏറ്റെടുത്തത്.
തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി. ഏകദേശം ഒരു ടണ്ണോളമായിരുന്ന കപ്പയാണ് പ്രവർത്തകർ ഏറ്റെടുത്തത്.