Headlines

ജബല്‍ ഹഫീത്ത് വിനോദ സഞ്ചാര കേന്ദ്രം തുറന്നു

അല്‍ ഐന്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ജബല്‍ ഹഫീത്തില്‍ നിര്‍മിച്ച വിനോദ സഞ്ചാര കേന്ദ്രം അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുറന്നുകൊടുത്തു. ജബല്‍ ഹഫീത്ത് പര്‍വത നിരയില്‍ കിഴക്ക് ഭാഗത്തായി ഒരുക്കിയ ഉദ്യാനത്തില്‍ സാഹസിക കേന്ദ്രത്തിന് പുറമെ പുരാവസ്തു, രാജ്യത്തിന്റെ ചരിത്രപരമായ അവശിഷ്ടങ്ങള്‍, ഔട്ട്ഡോര്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സാംസ്‌കാരിക, ടൂറിസം വകുപ്പ് (ഡി സി ടി) ഒരുക്കിയിട്ടുണ്ട്….

Read More