” മാറിനിന്നേ…യോഗത്തിന് അച്ചടക്കം വേണ്ടേ?”; പുതുയുഗ യാത്ര വേദിയില്‍ തിക്കും തിരക്കും; നേതാക്കളോട് പിന്നോട്ട് മാറിനില്‍ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി വി ഡി സതീശന്‍
ഇടുക്കി അടിമാലിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ തിക്കും തിരക്കും. വേദിയില്‍ നേതാക്കളുടെ തിരക്ക് കാരണം പ്രതിപക്ഷ നേതാവിനെ കാണാനാകുന്നില്ലെന്ന് സദസ്സില്‍ നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു. ഇതോടെ നേതാക്കളോട് മാറി നില്‍ക്കാന്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടു. (vd satheesan direction to leaders about crowd in stage| puthuyuga yathra )താന്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ക്ക് വ്യക്തമായി കാണാനും കേള്‍ക്കാനും വേണ്ടി നേതാക്കളോട് വഴിമറഞ്ഞ് നില്‍ക്കരുതെന്നും പ്രവര്‍ത്തകര്‍ സദസ്സില്‍…
