ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം ആവര്‍ത്തിച്ച് നെയ്മർ
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ. ബ്രസീലിനൊപ്പം ഉള്ള തന്റെ സമയം അവസാനിച്ചു. തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചത് ആ മഞ്ഞ കുപ്പായത്തിനുവേണ്ടി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും നെയ്മർ വ്യക്തമാക്കി. ലോകകപ്പിലെ ക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് നെയ്മർ വിരമിച്ചത്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ ഗോൾ വേട്ടക്കാരൻ ആണ് നെയ്മർ.ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ ബ്രസീല്‍ കുപ്പായത്തില്‍ തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്ന്…
