പ്രഭാത വാർത്തകൾ
🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന് അന്ത്യാഞ്ജലി. ഇടുക്കിയില്‍നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിയോടെയാണ് കണ്ണൂരിലെ തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. പാലക്കുളങ്ങരയിലെ വീടിനു സമീപം സിപിഎം വാങ്ങിയ എട്ടു സെന്റ് സ്ഥലത്ത് ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംസ്‌കാരം. മന്ത്രി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി ഇ പി ജയരാജന്‍, എം വി ജയരാജന്‍, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. 🔳കേരള സര്‍വകലാശാലയുടെ…
