കണ്ണുകളെ ബാധിക്കുന്ന പൊതുവായ രോഗങ്ങൾ
ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും നാം അറിയുന്നത് കാഴ്ചയിലൂടെയാണ്. കണ്ണില്‍ (Eye) ഒരു പൊടി പോയാല്‍ പോലും നമുക്ക് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് കണ്ണുകളെ വളരെ ശ്രദ്ധയോടെ തന്നെ സംരക്ഷിക്കണം. ഒരുപാട് നേരം സ്ക്രീന്‍ ഉപയോഗിക്കുന്നത് കുറച്ചും കണ്ണില്‍ പൊടി കയറുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയും നല്ല ഭക്ഷണങ്ങള്‍ കഴിച്ചുമൊക്കെ നമുക്ക് നമ്മുടെ കണ്ണുകളെ സംരക്ഷിക്കാം. കണ്ണുകളെ ബാധിക്കുന്ന സാധാരണ രോഗങ്ങള്‍ (Common Eye Issues) എന്തൊക്കെയാണെന്ന് നോക്കാം. *തിമിരം (Cataracts)* തിമിര രോഗികളുടെ എണ്ണം കേരളത്തില്‍…