സ്വർണവിലയിൽ വൻ കുറവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 38,000 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ഇന്ന് 400 രൂപ കുറഞ്ഞിരിക്കുന്നത്.
അതേസമയം ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1922.81 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,781 രൂപയായി