Businessസ്വർണവില ഉയർന്നു; പവന് ഇന്ന് 200 രൂപ വർധിച്ചു Webdesk5 years ago01 mins സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില.ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1774.67 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,914 രൂപയായി.Read More സ്വർണവില ഉയർന്നു; പവന് 160 രൂപ വർധിച്ചു സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് ഇന്ന് 160 രൂപ വർധിച്ചു സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു സ്വർണവില ഉയർന്നു; പവന് ഇന്ന് വർധിച്ചത് 200 രൂപPost navigationPrevious: ഡിജിപിയായി അനിൽകാന്ത് ചുമതലയേറ്റു; ട്രോളൻമാർ ചെമ്പിൽ അശോകന് പിന്നാലെNext: സി കെ ജാനു കോഴ: പ്രസീതയെ ക്രൈംബ്രാഞ്ച് തെളിവ് ശേഖരണത്തിനായി വിളിപ്പിച്ചു
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk8 months ago8 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk9 months ago 0