‘DySP ഉമേഷിനെ സര്‍വീസില്‍ നിന്ന് നീക്കണം’; ഡിഐജിക്ക് പരാതി നല്‍കി കോഴിക്കോട് ഡിസിസി
പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിഐജിക്ക് പരാതി നല്‍കി കോഴിക്കോട് ഡിസിസി. DySP ഉമേഷിനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സിഐ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിലുണ്ട്. ഈ ഉദ്യോഗസ്ഥന്റെ ട്രാക്ക് റെക്കോര്‍ഡ് മോശമാണെന്നും സ്വഭാവ ദൂഷ്യത്തിന് പേര് കേട്ട ഉദ്യോഗസ്ഥന് എന്നും പരാതിയില്‍ പറയുന്നു. ഉമേഷ് നിലവില്‍ മെഡിക്കല്‍ അവധിയിലാണ്. അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം DySP പീഡിപ്പിച്ചെന്നാണ് ഈ മാസം…
