ന്യൂയര്‍ അടിച്ച് പൊളിക്കാന്‍ കൈയില്‍ വന്നോ കോടി? അറിയാം ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ഇടുക്കിയില്‍ ഷാജി പി എ എന്ന ഏജന്റ് വിറ്റ BH 559235 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം നേടിയത് കോഴിക്കോട് മുഹമ്മദ് ഷാഹില്‍ പി എം എന്ന ഏജന്റ് വിറ്റ BG 798832 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ കട്ടപ്പനയില്‍ അശോക് കുമാര്‍…
