‘സജി ചെറിയാന്‍ അങ്ങനെ ഒരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണ് ‘; പ്രതികരണവുമായി വി ശിവന്‍കുട്ടി
സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. സജി ചെറിയാന്‍ അങ്ങനെ ഒരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണം വരട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു. ( V Sivankutty responds to Saji Cherian’s controversial remarks).സജി ചെറിയാന്റെ ഒരു വിശദീകരണം കൂടി വന്നോട്ടെ. തെറ്റിദ്ധരിക്കപ്പെട്ട് വന്ന വാര്‍ത്തയാണോ എന്ന് അറിയില്ല. അങ്ങനെയൊരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണ്. വിശദീകരണം വരട്ടെ. കുറച്ച് കൂടി മനസിലാക്കിയിട്ട് പ്രതികരിക്കാം – അദ്ദേഹം പറഞ്ഞു.വീണ്ടും…
