മോഹൻലാൽ തരുൺ മൂർത്തി കോംബോ വീണ്ടും;L366ന് നാളെ തുടക്കം
ലാലേട്ടൻ തരുൺ മൂർത്തി ചിത്രം L366ന് നാളെ തുടക്കം. അണിയറ പ്രവർത്തകരുടെ പേരും തരുൺ മൂർത്തി പുറത്ത് വിട്ടിട്ടുണ്ട്. തുടരും സിനിമയിലെ പല അണിയറ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിലുമുള്ളത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ്…
