Headlines

Webdesk

ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ, അതുപോലെ നൂറും പൊട്ടും; മൂന്നാംതവണയും എൽഡിഎഫ് അധികാരത്തിൽ വരും; എം വി ഗോവിന്ദൻ

കേരളത്തിന്‍റെ പ്രതിപക്ഷം100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒരു വിസ്മയവും ഉണ്ടാകാൻ പോകുന്നില്ല. ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ. അതുപോലെ നൂറും പൊട്ടും. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ഏതു ബോംബ് പൊട്ടിയാലും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ആൻറണി രാജുവിനെ അയോഗ്യനാക്കിയത്, എൽഡിഎഫിന് തിരിച്ചടി…

Read More

‘സീറ്റ് വേണമെന്ന് നിർബന്ധം പിടിക്കുന്നവരെ ക്ലീൻ ബൗൾഡ് ആക്കണം’; മുസ്‍ലിം ലീഗ് പ്രവർത്തക സിമിതിയിൽ രൂക്ഷ വിമർശനം

തിരഞ്ഞെടുപ്പുകളിൽ ടേം വ്യവസ്ഥ പാലിക്കാത്ത നേതാക്കൾക്കെതിരെ മുസ്‍ലിം ലീഗ് പ്രവർത്തക സിമിതിയിൽ രൂക്ഷ വിമർശനം. സീറ്റ് വേണമെന്ന് നിർബന്ധം പിടിക്കുന്നവരെ ക്ലീൻ ബൗൾഡ് ആക്കണം. ടേം വ്യവസ്ഥ പാലിക്കുന്നതിൽ സിപിഐയെ മാതൃകയാക്കണമെന്നും ലീഗ് യോഗത്തിൽ ആവശ്യം.കോഴിക്കോട് ചേർന്ന മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് സീറ്റും സ്ഥാനവും വിട്ട് നൽകാൻ മടിയുളളവർക്കെതിരെ വിമർശനമുയർന്നത്. താൻ തന്നെ തുടരുമെന്ന അഹങ്കാരം ആരും കൊണ്ടുനടക്കാൻ പാടില്ലെന്നും ഇത്തരക്കാരെ പാർട്ടി ക്ലീൻ ബൗൾഡ് ആക്കണമെന്നും മലപ്പുറത്ത് നിന്നുളള മുതിർന്ന നേതാവ് ആവശ്യപ്പെട്ടു….

Read More

തൊണ്ടിമുതൽ‌ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടേറിയറ്റ്

തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട എംഎൽഎ ആന്റണി രാജു അയോഗ്യൻ. നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം ഇറക്കി. കേസിൽ മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടതോടെയാണ് നടപടി. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. തൊണ്ടിമുതൽ‌ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടേറിയറ്റ്. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട എംഎൽഎ ആന്റണി രാജു അയോഗ്യൻ. നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം ഇറക്കി. കേസിൽ മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടതോടെയാണ് നടപടി. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ്…

Read More

ശബരിമല സ്വർണ്ണക്കൊള്ള; ‘അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു; നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം’; ഹൈക്കോടതി

ശബരിമല സ്വർണ്ണ കൊള്ളയിലെ ഇടക്കാല ഉത്തരവ് ട്വന്റിഫോറിന്. നിലവിലെ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുന്നു എന്നും കോടതി പറഞ്ഞു. ഇതുവരെ 181 സാക്ഷികളുടെ മൊഴിയെടുത്തു എന്ന് എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കി.ദ്വാരപ്പാലക കേസിൽ 15 പ്രതികളിൽ 9 പേരെ അറസ്റ്റ് ചെയ്തുവെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി കേസിൽ 12 പ്രതികളിൽ 9 അറസ്റ്റ് ചെയ്തെന്നും എസ്ഐടി പറയുന്നു. കേസില്‍ നിര്‍ണായകമാകുക ശാസ്ത്രീയ പരിശോധനാ ഫലമാണെന്ന് കോടതി…

Read More

‘LDF തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ തുടങ്ങി, പ്രചാരണ ജാഥകൾ തീരുമാനിച്ചു; സർക്കാർ ചെയ്‌ത കാര്യങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്’; മന്ത്രി എം ബി രാജേഷ്

എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞ് മന്ത്രി എം ബി രാജേഷ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തയ്യാറെടുപ്പുകൾ തുടങ്ങി. രാഷ്ട്രീയമായും സംഘടനാപരമായും സജ്ജമാകാനുള്ള പ്രവർത്തനം നേരത്തെ തുടങ്ങിയെന്നും മന്ത്രി 24നോട് പറഞ്ഞു. ട്വന്റിഫോർ‌ സ്പെഷ്യൽ എൻകൗണ്ടറിലായിരുന്നു മന്ത്രിയുടെ പ്രതികരണം.എൽഡിഎഫിന്റെ പ്രചാരണ ജാഥകൾ തീരുമാനിച്ചു. സർക്കാർ ബദൽ നയങ്ങൾ ചർച്ച ചെയ്യും. കേരളത്തിന്റെ ജിഡിപി 10 വർഷത്തിനിടെ രണ്ടിരട്ടി വർധിച്ചു. സംസ്ഥാനത്ത് ആരോഗ്യരംഗം തകർന്നെന്ന വാദം വസ്തുതാപരമല്ല. കിഫ്‌ബി വഴി സർക്കാർ സ്‌കൂളുകളുടെ മുഖച്ഛായ മാറിയെന്നും മന്ത്രി വ്യക്തമാക്കി….

Read More

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രാശാന്തിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം, 2025ൽ സ്വർണ്ണംപൂശലുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും പരിശോധിക്കും

ശബരിമല സ്വർണ്ണകൊള്ളയിൽ 2025 ൽ ദ്വാരപാലകശില്പം സ്വർണ്ണ പൂശാൻ കൊണ്ടുപോയത്തിലെ അന്വേഷണത്തിലേക്ക് കടന്ന് SIT. 2025 ൽ സ്വർണ്ണംപൂശലുമായി ബന്ധപ്പെട്ട് നടന്ന എല്ലാ സാമ്പത്തിക ഇടപാടും പരിശോധിക്കുമെന്ന് SIT അറിയിച്ചു . പി എസ് പ്രാശാന്തിന്റെ സമയത്ത് സ്വർണ്ണം പൂശാൻ കൊണ്ടുപോയത്തിലെ സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന നടക്കുക. ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രാശാന്തിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം, 2025ൽ സ്വർണ്ണംപൂശലുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും പരിശോധിക്കും. ശബരിമല സ്വർണ്ണകൊള്ളയിൽ 2025 ൽ ദ്വാരപാലകശില്പം സ്വർണ്ണ പൂശാൻ…

Read More

അഷ്കർ സൗദാൻ ചിത്രം ‘ഇനിയും’പൂർത്തിയായി

അഷ്കർ സൗദാൻ,കൈലാഷ്,രാഹുൽ മാധവ്,സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി. റിയാസ് ഖാന്‍,ദേവന്‍,ശിവജി ഗുരുവായൂര്‍,സ്ഫടികം ജോര്‍ജ്,വിജി തമ്പി,സുനിൽ സുഖദ,കോട്ടയം രമേശ്,ചെമ്പില്‍ അശോകന്‍, നന്ദകിഷോര്‍,ഡ്രാക്കുള സുധീര്‍,അഷ്‌റഫ് ഗുരുക്കള്‍,അജിത് കൂത്താട്ടുകുളം,ബൈജു കുട്ടൻ,ലിഷോയ്, ദീപക് ധര്‍മ്മടം,ഭദ്ര,അംബികാ മോഹന്‍,മോളി കണ്ണമാലി,രമാദേവി,മഞ്ജു സതീഷ്,ആശ വാസുദേവൻ, പാര്‍വ്വണ തുടങ്ങിയവർ അഭിനയിക്കുന്നു.യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി ബി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വ്വഹിക്കുന്നു. നിര്‍മ്മാതാവ് സുധീര്‍ സി ബി…

Read More

‘മാറി നിൽക്കാൻ തയാർ’: ചാണ്ടി ഉമ്മന്റെ ലക്ഷ്യം എന്ത് ? നീക്കം തിരുവഞ്ചൂരിനെ ലക്ഷ്യമിട്ടോ ?

പുതുപ്പള്ളിയിൽ മറ്റൊരാളെ കണ്ടെത്തിയാൽ തിരഞ്ഞെടുപ്പിൽ മാറിനിൽക്കാമെന്ന ചാണ്ടി ഉമ്മന്റെ നിലപാട് ആരെ ലക്ഷ്യം വച്ചാണ്? പുതുതലമുറയ്ക്കായി താൻ മത്സരരംഗത്തുനിന്നും മാറാൻ തയ്യറാറാണെന്നായിരുന്നു ചാണ്ടി ഉമ്മൻ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയോട് നേരിട്ട് അറിയിച്ചത്. വയനാട്ടിൽ നടന്ന ദ്വിദിന സമ്മിറ്റിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ചാണ്ടി ഉമ്മന്റെ ഈ നാടകീയ നീക്കം. തലമുറമാറ്റം ഉണ്ടാവുമെന്നും പുതുതലമുറയിലുള്ളവരെക്കൂടി പരിഗണിച്ചാവും സ്ഥാനാർത്ഥി നിർണയമെന്ന വി ഡി സതീശന്റെ പ്രഖ്യാപനം. ഈ തീരുമാനം നടപ്പാക്കാനായി പുതുപ്പള്ളിയിൽ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തിയാൽ താൻ മാറിനിൽക്കാൻ തയ്യാറാണെന്നായിരുന്നു…

Read More

ലെറ്റിൻ അക്കാദമിയിൽ ഡിപ്ലോമ കോഴ്‌സുകൾ 100% സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം

കോഴിക്കോട്: കഴിവ് അധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ യുവതലമുറയെ തൊഴിൽ യോഗ്യമാക്കുന്ന ലെറ്റിൻ അക്കാദമി, വിവിധ ഡിപ്ലോമ കോഴ്‌സുകൾക്കായി സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടുന്ന വിദ്യാർത്ഥിക്ക് 100% കോഴ്‌സ് ഫീസ് സ്കോളർഷിപ്പ് ലഭിക്കും. എസ്‌എസ്‌എൽസി, പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ളവർക്കും തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ്, ലോജിസ്റ്റിക്സ്, റീട്ടെയിൽ മാനേജ്‌മന്റ്, തുടങ്ങിയ മേഖലകളിലെ സ്കിൽ അധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾക്കാണ് സ്കോളർഷിപ്പ്…

Read More

‘മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം, മേയ‍ർ സ്ഥാനം ലഭിക്കാത്തതിൽ ഒരതൃപ്തിയുമില്ല’; മലക്കംമറിഞ്ഞ് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു എന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖ കുറിച്ചു..ഓഫീസിൽ പ്രവേശിപ്പിക്കാതെ മാധ്യമങ്ങൾ പുറകെ നടന്ന് ശല്യം ചെയ്തു. കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു തിരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ആര്‍ ശ്രീലേഖ…

Read More