ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പരാതിയ്ക്ക് ജാമ്യം ലഭിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥർ ഡിജിപിയെ കാണും
പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ വീട്ടിലെ ഇ ഡി റെയ്ഡ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ വിവാദം. അന്വേഷണ ഉദ്യോഗസ്ഥർ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും. ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂഷന് ഒത്തുകളിച്ചത് ചര്‍ച്ച ചെയ്യും. മ്യുസിയം എസ്.എച്ച്.ഒ പ്രശാന്താണ് നാളെ ഡിജിപിയെ കാണുന്നത്. ഇ ഡി ആക്രമണ കേസില്‍ തുടര്‍ നടപടികളും അന്വേഷണ ഉദ്യോഗസ്ഥൻ ചർച്ച ചെയ്യും. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻറെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു…
