Webdesk

യുവജനതാദൾ എസ് ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

കൽപ്പറ്റഃ വെള്ളമുണ്ട ഡിവിഷനിൽ നിന്നും ചരിത്ര വിജയം കൈവരിക്കുകയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജുനൈദ് കൈപ്പാണിയെ യുവജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. യോഗം യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് ഷെരീഫ് പാലോളി ഉൽഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് നിസാർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് പി.കെ, സി.കെ.ഉമ്മർ, കുര്യാക്കോസ് മുള്ളൻമട, എം.പി.എ ലത്തീഫ്,അമീർ അറക്കൽ, അസീം പനമരം,ഉനൈസ് കല്ലൂർ,സൈഫ് വൈത്തിരി,കെ.ഷമീർ,…

Read More

പുൽപ്പള്ളി പാലമൂല പാലക്കണ്ടി മുസ്തഫ – റഹ്മത്ത് ദമ്പതികളുടെ മകൻ മിഥ്ലാജ് (19) നിര്യാതനായി

പുൽപ്പള്ളി: പുൽപ്പള്ളി പാലമൂല പാലക്കണ്ടി മുസ്തഫ – റഹ്മത്ത് ദമ്പതികളുടെ മകൻ മിഥ്ലാജ് (19) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് പുൽപ്പള്ളി റഹ്മാനിയ ജുമാ മസ്ജിദിൽ സഹോദരിമാർ: സുആദ, സ്വാലിഹ.

Read More

നിയമസഭാ തിരഞ്ഞെടുപ്പ്പോലിസ് സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു; അന്തിമ കര്‍മ പദ്ധതി അടുത്തയാഴ്ച സമര്‍പ്പിക്കും

സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട പോലfസ് സുരക്ഷാ ക്രമീകരണങ്ങള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫfസര്‍ ടിക്കാറാം മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച അന്തിമ കര്‍മ പദ്ധതി അടുത്തയാഴ്ചയോടെ പോലിസ് സമര്‍പ്പിക്കും. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികള്‍ എത്തുന്നതിന് മുമ്പ് രൂപരേഖ തയ്യാറാക്കേണ്ടതുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇത്തവണ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താവും പോലീസിന്റെ അന്തിമ ആക്ഷന്‍ പ്‌ളാന്‍ തയ്യാറാക്കുക. പോലീസിന്റെയും കേന്ദ്ര സേനകളുടെയും വിന്യാസം, ക്രമസമാധാന പാലനം, കള്ളവോട്ടു തടയല്‍,…

Read More

റിപ്പബ്ലിക് ദിനം , ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

ന്യൂഡല്‍ഹി: ജനുവരി 26 ലെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സുരക്ഷ അതീവ ശക്തമാക്കി. സെന്‍ട്രല്‍ ഡല്‍ഹി, രാജ്പാത്ത് പ്രദേശങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പരേഡ് റിഹേഴ്‌സല്‍, ഈ വര്‍ഷം, വിജയ്ച ക്ക് മുതല്‍ ദേശീയ സ്റ്റേഡിയം വരെ ആരംഭിക്കും. പരേഡിന്റെ റിഹേഴ്‌സല്‍ സമയത്ത് എളുപ്പത്തില്‍ ഗതാഗതം സുഗമമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ട്രാഫിക് പോലിസ് പാലിക്കും. അതേസമയം കര്‍ഷക സംഘടനകളുടെ റാലി കേന്ദ്രത്തിന് സമ്മര്‍ദം ചെലുത്തുന്നുണ്ട് . സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡുകള്‍ എല്ലാം അടച്ചു….

Read More

ആലപ്പുഴ ബൈപാസ് ഉദ്ഘാടനം; ചടങ്ങിനായി സംസ്ഥാന സര്‍കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം

ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സര്‍കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം. മന്ത്രി തോമസ് ഐസക്, പി തിലോത്തമന്‍, എംപി മാരായ എ എം ആരിഫ് , കെ സി വേണുഗോപാല്‍ എന്നിവരുടെ പേരാണ് കേന്ദ്രം ഒഴിവാക്കിയത്. പ്രൊട്ടോക്കോള്‍ പ്രകാരം സ്ഥലം എം.പി എ.എം. ആരിഫും ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ.സി.വേണുഗോപാലിനെയും ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. ബൈപ്പാസ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വലിയ സംഭാവന നല്‍കിയ ആളാണ് കെ.സി.വേണുഗോപാല്‍. ഇതെല്ലാം കണക്കിലെടുത്താണ്…

Read More

കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവം:റിസോർട്ടിന് പൂട്ടിട്ട് ജില്ലാ കലക്ടർ

മേപ്പാടി എളമ്പിലേരിയിലെ റിസോർട്ടിന് പൂട്ടിട്ട് വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള. റിസോർട്ടിന് സുരക്ഷയില്ലെന്ന് കാണിച്ചാണ് നടപടിയെന്ന് കലക്ടർ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ മുഴുവൻ റിസോർട്ടുകളും പൂട്ടും.കഴിഞ്ഞദിവസം വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.

Read More

യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും വടകരയിൽ ആർ എം പി മത്സരിക്കുമെന്ന് എൻ വേണു

ആര് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയിൽ ഇത്തവണ ആർ എം പി മത്സരിക്കുമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കും. കെ കെ രമ സ്ഥാനാർഥിയാകുമോ എന്ന കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കും യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും സ്വന്തം നിലയിൽ മത്സരിക്കും. ആംഎർപിക്ക് ഒരു രാഷ്ട്രീയമുണ്ട്. അത് ബോധ്യപ്പെടുത്താൻ മത്സരിക്കും. സ്വാഭാവികമായി ഈ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ ആർ എം പിക്ക് സാധിക്കുമെന്നും എൻ വേണു പറഞ്ഞു

Read More

കാട്ടാനയുടെ ആക്രമണം: ഷഹാന ടീച്ചറുടെ മരണം വിശ്വസിക്കാനാവാതെ പേരാമ്പ്ര

പേരാമ്പ്ര: ദാറുന്നുജും ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപിക ഷഹാനയുടെ (26) അകാല വിയോഗം സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും വിശ്വസിക്കാൻ കഴിയുന്നില്ല. വയനാട് മേപ്പാടിയിൽ പ്രകൃതി പഠന ക്യാമ്പിന് പോയപ്പോൾ എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിലാണ് ദാരുണ അന്ത്യം സംഭവിച്ചത്. മൂന്ന് വർഷമായി ടീച്ചർ ദാറുന്നുജും കോളജിൽ സൈക്കോളജി വിഭാഗം മേധാവിയാണ്. കണ്ണൂർ സ്വദേശിയായ ഇവർ പേരാമ്പ്രയിൽ ഹോസ്​റ്റലിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച മുഴുവൻ സമയവും കോളജിൽ ഉണ്ടായിരുന്നു. വിവാഹിതയായി ഒരു വർഷം തികയുന്നതിനു മുൻപാണ്​ മരണം….

Read More

വനിതകളെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ്

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും വനിതകളെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലീം ലീഗ്. ചില വനിതാ നേതാക്കളെ ഉയർത്തിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം ശരിയല്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. സ്ഥാനാർഥി പട്ടികയിൽ വനിതകളുണ്ടാകുമോയെന്ന കാര്യം പാർട്ടി ആലോചിച്ചിട്ടില്ല. അതേസമയം ഇത്തവണ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലീഗ് നേതൃത്വം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു 1996ലാണ് മുസ്ലിം ലീഗിന് വേണ്ടി ഒരു വനിത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കോഴിക്കോട്…

Read More

പഴയ നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകൾ പിൻവലിച്ചേക്കും

രാജ്യത്ത് നിലവിലുള്ള പഴയ 100,10, അഞ്ച് രൂപാ കറൻസി നോട്ടുകൾ പിൻവലിക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. നോട്ടുകൾ പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായി മാർച്ചിലോ ഏപ്രിലിലോ ആർബിഐ ഇവയുടെ വിതരണം പൂർണമായി നിർത്തലാക്കുമെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നൂറ്,പത്ത്, അഞ്ച് രൂപാ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച്, ഏപ്രിൽ മാസങ്ങളിൽ ഇവയുടെ വിതരണം പൂർണമായി നിർത്താൻ പദ്ധതിയിടുന്നതായി ആർബിഐ അസിസ്റ്റ് ജനറൽ മാനേജർ ബി മഹേശ് ജില്ലാതല സുരക്ഷാ, കറൻസി…

Read More