Webdesk

രണ്ടാം ടി20യിൽ വിൻഡീസ് പൊരുതി തോറ്റു; ഇന്ത്യക്ക് പരമ്പര സ്വന്തം

  വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ എട്ട് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസിന്റെ പോരാട്ടം 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസിൽ അവസാനിച്ചു നിക്കോളാസ് പൂരനും റോവ്മാൻ പവലും ചേർന്നുള്ള കൂട്ടുകെട്ട് വിൻഡീസിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന തോന്നലുണ്ടാക്കിയിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ…

Read More

ഇ​ടു​ക്കി​യി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു

  ശാന്തൻപാറ: ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മൈ​ക്കി​ൾ രാ​ജി​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​എ​ൽ റാ​വ് സ്വ​ദേ​ശി ബി​ജു വ​ർ​ഗീ​സാ​ണ് വെ​ടി​വ​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​ത്. എ​യ​ർ​ഗ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ബി​ജു വെ​ടി​യു​തി​ർ​ത്ത​ത്. ബി​ജു​വി​നെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

മു​ല്ല​പ്പെ​രി​യാ​ർ; ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചി​ട്ടി​ല്ല: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

  തിരുവനന്തപുരം: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ആ​രേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​ന്നും ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലി​ല്ല. ത​ർ​ക്കം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ത​മി​ഴ്നാ​ടു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​മെ​ന്ന് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​മി​ഴ്നാ​ടു​മാ​യി ച​ർ​ച്ച തു​ട​രു​മെ​ന്ന് പ​റ​ഞ്ഞ ഗ​വ​ർ​ണ​ർ, ജ​ന​സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ധാ​ന​മെ​ന്നും ജ​ല​നി​ര​പ്പ് 136 അ​ടി​യാ​ക്കി നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പ്രഭാത വാർത്തകൾ

  🔳കെ റെയില്‍ പദ്ധതിക്കെതിരെ രണ്ടാം ഘട്ട സമരവുമായി കോണ്‍ഗ്രസ്. കര്‍ഷക സമരത്തിന്റെ മാതൃകയില്‍ മഹാപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് പറയാനാകുമോ? കുറ്റിയടിക്കുന്നത് സര്‍വ്വേയ്ക്കല്ല, ഭൂമി ഏറ്റെടുക്കാനാണ്. സര്‍വ്വേ തടയില്ല. പക്ഷേ കുറ്റിയടിക്കാന്‍ സമ്മതിക്കില്ല. സുധാകരന്‍ പറഞ്ഞു. 🔳സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ ചെലവഴിച്ച് കൈപ്പുസ്തകം പുറത്തിറക്കുന്നു. സില്‍വര്‍ ലൈന്‍, അറിയേണ്ടതെല്ലാം എന്ന പേരില്‍ 50 ലക്ഷം പ്രിന്റ് ചെയ്ത…

Read More

കെ റെയിൽ; ഡൽഹിയിലെ കർഷക മാതൃകയിൽ സമരം ശക്തമാക്കും: കെ. സുധാകരൻ

  കെ റെയിലിനെതിരെ സമരം ശക്തിമാക്കി മുന്നോട്ട് കൊണ്ടുപോകാനൊരുങ്ങി കോൺഗ്രസ്. ഡൽഹിയിലെ കർഷക സമരം പോലെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ് കെ.സുധാകരൻ. കെ റെയിലിന്റെ യഥാർത്ഥ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തും. വസ്തുതകൾ പഠിപ്പിക്കാൻ ആയിരം പൊതുയോഗങ്ങൾ സംഘടിപ്പിക്കും .വിദഗ്ധരെ ഉൾപ്പെടുത്തി സെമിനാറുകൾ സംഘടിപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. മാർച്ച് എഴാം തീയതി എല്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. ബഹുജന മാർച്ച് ആയിരിക്കും നടത്തുക. ‘കെ റെയിൽ വേണ്ട, കേരളം മതി’ എന്നായിരിക്കും മുദ്രാവാക്യം’- സുധാകരൻ…

Read More

പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍

  ബലാത്സംഗക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ബലാത്സംഗ ആരോപണത്തിന് പിന്നില്‍ നടന്‍ ദിലീപാണ്. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയത്. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ തിരുവനന്തപുരം സൈബര്‍ സെല്‍ ചോദ്യംചെയ്യാന്‍ വിളിച്ചതിന് പിന്നാലെയാണ് ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Read More

ബാ​ബു​വി​നെ ര​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച; ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി

പാലക്കാട്: ചെ​റാ​ട് മ​ല​യി​ല്‍​നി​ന്ന് ബാ​ബു എ​ന്ന യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ ന​ട​പ​ടി. പാ​ല​ക്കാ​ട് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി.​കെ. ഋ​തീ​ജി​നെ സ്ഥ​ലം​മാ​റ്റി. വി​യ്യൂ​രി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​കോ​പ​നം ഇ​ല്ലാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. മ​ല​പ്പു​റം ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ടി. ​അ​നൂ​പ് പാ​ല​ക്കാ​ട് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​ല്‍​ക്കും. പാ​ല​ക്കാ​ട് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​റെ ക​ഞ്ചി​ക്കോ​ട്ടേ​ക്കും ക​ഞ്ചി​ക്കോ​ട് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​റെ പാ​ല​ക്കാ​ട്ടേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. ബാ​ബു​വി​ന്‍റെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​കോ​പ​ന​മു​ണ്ടാ​യി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ഥലംമാറ്റം.

Read More

പന്തിനും കോഹ്ലിക്കും അർധ ശതകം, അയ്യരുടെ വെടിക്കെട്ട്; രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു. കോഹ്ലിയുടെയും റിഷഭ് പന്തിന്റെയും അർധ സെഞ്ച്വറികളും വെങ്കിടേഷ് അയ്യരുടെ വെടിക്കെട്ടുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത് വിരാട് കോഹ്ലി 41 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 52 റൺസെടുത്തു. കോഹ്ലി പുറത്തായതിന് പിന്നാലെ ക്രീസിൽ ഒന്നിച്ച പന്തും വെങ്കിടേഷ് അയ്യരും…

Read More

യു​ക്രെ​യ്നി​ലേ​ക്ക് മൂ​ന്ന് വി​മാ​ന സ​ർ​വീ​സുകൾ പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇ​ന്ത്യ

ന്യൂഡെൽഹി: യു​ക്രെ​യ്നി​ലേ​ക്ക് മൂ​ന്ന് വി​മാ​ന സ​ർ​വീ​സുകൾ പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇ​ന്ത്യ. വ​ന്ദേഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​മാ​ന​സ​ർ​വീ​സു​ക​ൾ. ഫെ​ബ്രു​വ​രി 22, 24, 26 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വീ​സു​ക​ൾ. യു​ക്രെ​യ്നി​ലെ ബോ​റി​സ്പി​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ഇ​ന്ത്യ​യി​ലേ​ക്കു​മാ​ണ് സ​ർ​വീ​സ്.

Read More

തിരുവനന്തപുരത്ത് രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം കഠിന തടവ്

രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം കുട്ടി രാത്രി സമയങ്ങളിലും മറ്റും സ്ഥിരമായി കരയുമായിരുന്നു. മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടെന്നും പറഞ്ഞിരുന്നു. സ്വകാര്യ ഭാഗത്ത് മുറിവ് കണ്ടെത്തിയതോടെ അമ്മ ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചപ്പോഴും കുട്ടി കരയുക മാത്രമായിരുന്നു. പ്രതിയെ ഭാര്യക്ക് സംശയമുണ്ടായിരുന്നു. പ്രസവിച്ചത് മുതൽ കുട്ടി…

Read More