മിനിമം വേതനം പുതുക്കണം; സെക്രട്ടറിയേറ്റിലേക്ക് ഫാർമസിസ്റ്റുകളുടെ ഉജ്വല മാർച്ച്
തിരുവനന്തപുരം: സർക്കാരിതര മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ ) സംസ്ഥാന കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ഫാർമസിസ്റ്റുകൾ സെകട്ടറിയേറ്റ് മാർച്ചും , ധർണ്ണയും നടത്തി മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, ക്ഷേമനിധിയും, പെൻഷനും കാലോചിതമായി പരിഷ്കരിക്കുക, ഫാർമസിസ്റ്റ് പി എസ് സി ലീസ്റ്റിൽ നിന്നുള്ള നിയമനം ത്വരിതപ്പെടുത്തുക, സ്വകാര്യ ഫാർമസിസ്റ്റുമാരെ ഇ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സമരപരിപാടി സംഘടിപ്പിച്ചത്. സിഐടിയു സംസ്ഥാന സെക്രട്ടറി…
