വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു;
കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയവ ഇവയാണ്
കൽപ്പറ്റ:തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 6 എന്നിവ 27.08.20 ന് ഉച്ചയ്ക്ക് 12 മുതല്‍ കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, പൂതാടി പഞ്ചായത്തിലെ 2, 8, 11, 15, 16, 17, 18, 19, 22 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കി.