Headlines

കുഴൽനാടൻ്റെ നിർണായക നീക്കം, മാസപ്പടി കേസ് സുപ്രീം കോടതിയിൽ; സിബിഐ വരുമോ സ്വർണപ്പാളി അന്വേഷിക്കാൻ? ഹമാസിന് ട്രംപിൻ്റെ അന്ത്യശാസനം; ഇന്നത്തെ വാർത്തകൾ

സി എം ആർ എൽ – എക്സാലോജിക് മാസപ്പടി കേസിൽ നിർണായക നീക്കവുമായി മാത്യ കുഴന്‍നാടന്‍ എം എൽ എ സുപ്രീം കോടതിയെ സമീപിച്ചു. സി എം ആർ എൽ – എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ടാണ് കോൺഗ്രസ് എം എൽ എ സുപ്രീം കോടതിയി അപ്പീൽ നൽകിയത്. വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കുഴൽനാടൻ അപ്പീല്‍ നൽകിയിരിക്കുന്നത്. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.