ന​ട​ന്‍ ജ​യ​റാ​മി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

 

കൊച്ചി: ന​ട​ന്‍ ജ​യ​റാ​മി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

താ​നു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജ​യ​റാം ആ​വ​ശ്യ​പ്പെ​ട്ടു.