Wayanadവയനാട്ടിലെ പൊഴുതനയിൽ തോട്ടിൽ വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം Webdesk6 years ago01 minsവൈത്തിരി: തോട്ടിൽ വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം.ഉണ്ണികൃഷ്ണൻ- രതി ദമ്പതികളുടെ മകൾ ഉണ്ണിമായയാണ് റാട്ടുപുഴയിൽ വീണു മരിച്ചത്. വൈത്തിരി പൊഴുതന സ്വദേശിയാണ്.മൃതദേഹം വൈത്തിരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More ശക്തമായ മഴയിൽ വയനാട്ടിലെ തോളക്കരയില് മരം വീണ് ആറു വയസ്സുള്ള കുട്ടി മരിച്ചു ഇരുവഴിഞ്ഞിപുഴയിൽ കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് പോവുകയായിരുന്ന 61 കാരി സുൽത്താൻ ബത്തേരിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വയനാട് വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചുPost navigationPrevious: വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്Next: സുൽത്താൻബത്തേരി ടൗണിൽ ടെലിഫോൺ കേബിളിന് വേണ്ടി കുഴിച്ച ഗർത്തത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാക്കുന്നു
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk3 months ago3 months ago 0
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ Webdesk3 months ago3 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk3 months ago 0