Keralaകോഴിക്കോട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു Webdesk5 years ago01 mins കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് നിന്നായിരുന്നു അപകടം.സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.Read More കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം; ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു: അലിഫ് ബിൽഡേഴ്സ് എംഡി റോഡ് റോളറിൽ കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയം അപകട ഭീഷണയിൽ പമ്പയിലേക്കുള്ള സർവ്വീസുകൾ സജ്ജം ; കെഎസ്ആർടിസിPost navigationPrevious: സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് നീട്ടിNext: കനത്ത മഴ; തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല: പി.സി ജോര്‍ജിന്റെ വീടും മുങ്ങി
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk2 weeks ago 0
മുഖ്യമന്ത്രി ചർച്ച: വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി Webdesk3 weeks ago 0