പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

 

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് കുറ്റവാളിയെന്ന് കോടതി. പോത്തുകല്ലിൽ നടന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചു

മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരു മകളെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് പ്രതി. ഇതു കൂടാതെയാണ് മറ്റൊകു കേസിൽ കൂടി ശിക്ഷ വരുന്നത്.