സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴയിൽ മരിച്ച വീട്ടമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു
വണ്ടാനം മെഡിക്കൽ കോളജിൽ വെച്ച് ഇന്നലെയാണ് ത്രേസാമ്മ മരിച്ചത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു ഇവർ. മരണശേഷം നടത്തിയ സ്രവ പരിസോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.