Keralaമലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു Webdesk5 years ago01 minsമലപ്പുറം: പുറത്തൂർ മുട്ടനൂര്‍ പരേതനായ കക്കിടിപ്പറമ്പത്ത് ഹുസൈന്റെ മകന് ജാവിദ് (35) ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാതാവ് : ഹാജറ. ഭാര്യ :ഫാരിസ ഫര്‍വി. മകന് : സൈന്‍. സഹോദരങ്ങള്‍ റിഷാദ്, ജഅ്ഫര്‍ (യുഎഇ). നടപടിക്രമങ്ങൾക്കു ശേഷം നാട്ടിൽ ഖബറടക്കും. Read More വയനാട് പനമരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതം മൂലം മരിച്ചു ഡല്‍ഹിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചുPost navigationPrevious: ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു; മൂന്ന് ദിവസം ലക്ഷദ്വീപ് വിട്ടുപോകരുത്Next: ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ പോലീസ് പിടികൂടി
കരിയറിന് ദിശാബോധവും നേട്ടങ്ങൾക്ക് അംഗീകാരവും; ശിഹാബ് തങ്ങൾ അക്കാദമിയിൽ Career Guidance സെമിനാറും Convocation Ceremony–2026 Webdesk2 weeks ago 0
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk1 month ago 0