വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വെെദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ* കാവും മന്ദം ടൗൺ, പടിഞ്ഞാറത്തറ ബി എസ് എൻ എൽ കാപ്പുണ്ടിക്കൽ സ്വരാജ് ഹോസ്പിറ്റൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകീട്ട് 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും._
മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ* മുട്ടില്‍ ടൗണ്‍, അമ്പുകുത്തി, എടപ്പെട്ടി, പാറക്കല്‍, പരിയാരം, ചെലണിച്ചാല്‍, കൊളവയല്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ* ആറാം മൈല്‍, കുണ്ടാല, മതിശ്ശേരി, മൊക്കം, മാനാഞ്ചിറ എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കോറോം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അടായ് ജലനിധി, ആലക്കൽ, പുതുശ്ശേരി ടവർ, പുതുശ്ശേരി ടൗൺ,എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.