കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നാഗ്പൂരിൽ മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഏഴു ദിവസത്തെ ലോക്ക്ഡൺ പ്രഖ്യാപിച്ചു. കോവിഡ് -19 വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനും ലോക്ക്ഡൗൺ ചുമത്താനുമുള്ള ഉത്തരവാദിത്തം നാഗ്പൂർ പോലീസ് കമ്മീഷണറേറ്റിന് നൽകിയിട്ടുണ്ട്.
ലോക്ക്ഡൗൺ കാലയളവിൽ, അവശ്യ സേവനങ്ങൾ പ്രവർത്തിക്കാൻ മാത്രമേ അനുവദിക്കൂ.