Businessസ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു Webdesk5 years ago01 minsസംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1708.51 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,731 രൂപയായി.Read More സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 280 രൂപയുടെ വർധനവ് സ്വർണവിലയിൽ ഇന്നും കുറവ്; പവന് 240 രൂപ കുറഞ്ഞു സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 320 രൂപ ഉയർന്നു സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 120 രൂപ ഉയർന്നുPost navigationPrevious: ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മാർച്ച് 13 മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ലNext: ഇന്ന് വനിതാ കർഷകദിനം ; കർഷകസമര കേന്ദ്രങ്ങളിൽ നിയന്ത്രണം പൂർണമായും വനിതകൾക്ക്
നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ കുമാരി ആര്യ സി വേലായുധൻ ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു Webdesk4 weeks ago 0
തീപിടുത്തമുണ്ടായ വാന്‍ ഹായ് 503 ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു Webdesk4 months ago 0