കെ. എസ്. ആർ. ടി. സി ബസ്സും ബൈക്കും കൂട്ടിയിടിച്ചു വൈത്തിരിയിൽ 2 വിദ്യാർഥികൾ മരിച്ചു.
ലക്കിടി ഓറിയന്റൽ കോളജിലെ വിദ്യാർത്ഥികളായ അരൂർ സ്വദേശി രോഹിത്, കുരിയനാട് സ്വദേശി സെബിൻ എന്നിവരാണ് മരിച്ചത്. വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം രാത്രി 10 മണിയോടെ കൂടിയാണ് അപകടം സംഭവിച്ചത്.
The Best Online Portal in Malayalam