കേരള അക്കാദമി ഓഫ് എൻജിനീയറിംഗിൽ വിവിധ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ഈ മാസം 15 വരെ അപേക്ഷിക്കാം

സുൽത്താൻ ബത്തേരി: ഗവൺമെൻ്റ് കോഴ്സുകളായ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, റഫ്രീജറേഷൻ & A/C എൻജിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ്, ജെയ്ൻ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഡിഎംഎൽടി, ഫാർമസി, നഴ്സിംഗ്, ECG & X-ray Technician എന്നീ കോഴ്സുകളിലേക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം. അർഹതയുള്ളവർക്ക് ഫീസ് ആനുകൂല്യവും ലഭിക്കുമെന്ന് ഡയറക്ടർ അറീയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് അക്കാദമിയുടെ സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി ബ്രഞ്ചുകളിലോ, താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം

9961 109 577,9496 666 646