Businessസ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപയുടെ കുറവ് Webdesk5 years ago01 mins സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും സ്വർണവില സ്ഥിരതയാർജിച്ചു. സ്‌പോട്ട് ഗോൾവില ഔൺസിന് 1,888.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത് Read More നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു; പവന് 120 രൂപയുടെ കുറവ് സ്വർണവിലയിൽ നേരിയ വർധനവ്; പവന് ബുധനാഴ്ച 80 രൂപ ഉയർന്നു സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 36,800 രൂപ സ്വർണവിലയിൽ നേരിയ കുറവ്; വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞു Post navigationPrevious: വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്പന്തിയില് കേരളംNext: ലൈഫ് മിഷനിൽ അന്വേഷണം ആരംഭിച്ചതോടെ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുണ്ടെന്ന് ചെന്നിത്തല