എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കായംകുളം റോമ ബാർ ഉടമ രതീഷ് കുമാർ . എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനം അറിയില്ല.താനും അദ്ദേഹവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തെ മാധ്യമങ്ങലൂടെയാണ് കാണുന്നത്. പൈൻ എന്തിനാണ് കമ്മീഷ്ണർ ഇത്തരത്തിലുള്ള റിപ്പോർട്ട് നൽകിയതെന്ന് അറിയില്ല. മന്ത്രി എം ലിജുവുയുമായി നല്ല ബന്ധമെന്നും സഹോദര തുല്യനെന്നും രതീഷ് കുമാർ പറഞ്ഞു.
എന്റെ മണ്ഡലത്തിലെ എംഎൽഎ കൂടിയാണ് മന്ത്രി എം ലിജു. ഒരു ആനുകൂല്യത്തിനും മന്ത്രിയെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രി ആകും മുന്നേ എം. ലിജുവിനെ പരിജയമുണ്ടെന്നും രതീഷ്കുമാർ പ്രതികരിച്ചു.









